ചൈനീസ് വാക്‌സിന് അടിയന്തര അനുമതി നൽകി ഡബ്‌ള്യുഎച്ച്‌ഒ

By News Desk, Malabar News
Ajwa Travels

ബെയ്‌ജിങ്‌: ചൈനയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സിനോഫാമിന് അംഗീകാരം. ലോകാരോഗ്യ സംഘടനയാണ് (ഡബ്‌ള്യുഎച്ച്‌ഒ) അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത്. ഡബ്‌ള്യുഎച്ച്‌ഒയുടെ അംഗീകാരം ലഭിക്കുന്ന ആദ്യ ചൈനീസ് വാക്‌സിൻ കൂടിയാണ് സിനോഫാം.

ബീജിങ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രോഡക്‌ട്സാണ് വാക്‌സിൻ വികസിപ്പിച്ചെടുത്തത്. 18 വയസിന് മുകളിലുള്ളവർക്ക് രണ്ട് ഡോസ് വീതം സ്വീകരിക്കാം. പാർശ്വഫലങ്ങളെ കുറിച്ചോ പരീക്ഷണഫലങ്ങളെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ചൈന പുറത്തുവിട്ടിട്ടില്ല.

Also Read: കോവിഡ്; കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്ര സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE