തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന് അന്വേഷണ വിഭാഗം മേധാവിയായി ടോമിന് ജെ തച്ചങ്കരിയെത്തും. നിലവില്‍ കേരള ഫിനാഷ്യല്‍ കോര്പ്പറേഷന് എംഡിയായിരുന്നു. ഇതാദ്യമായാണ് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ മനുഷ്യാവകാശ കമ്മീഷനില്‍ നിയമിക്കുന്നത്.
നേരത്തെ തച്ചങ്കരിയെ ഡിജിപിയായി പരിഗണിക്കുന്നുവെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ വിജിലന്‍സ് ഡയറക്ടറുടേതിന് സമാനമായ തസ്തിക സൃഷ്ടിച്ച് കമ്മീഷനിൽ നിയമിക്കുകയായിരുന്നു. കൂടാതെ ബി അശോക് വീണ്ടും ഊര്‍ജ വകുപ്പ് സെക്രട്ടറിയായും ഷര്‍മിള മേരി കായിക വകുപ്പ് സെക്രട്ടറിയായും ചുമതലയേല്‍ക്കും.
Read also: പ്രതിഷേധങ്ങൾ വകവെക്കാതെ പ്രഫുൽ പട്ടേൽ; കടുത്ത നിയന്ത്രണങ്ങൾ വീണ്ടും