വാഹനാപകടം; മലയാളി വിദ്യാർഥിനി പുതുച്ചേരിയിൽ മരിച്ചു

By Desk Reporter, Malabar News
accident1
Ajwa Travels

കോഴിക്കോട്: മലയാളി വിദ്യാർഥിനി പുതുച്ചേരിയിൽ വാഹനാപകടത്തിൽ മരിച്ചു. വാരിക്കുഴിത്താഴം പാണോലത്ത് നാലകത്ത് ആർസി സൈനുദീന്റെ മകൾ ഫഹ്‌മിദ ഷെറിൻ (22) ആണ്​ മരിച്ചത്​.

പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി ഒന്നാം വർഷ എംബിഎ വിദ്യാർഥിയാണ്. മാതാവ്: ഷാനിദ പടിക്കൽ. ആഷിക്, ഫിദ എന്നിവർ സഹോദരങ്ങളാണ്.

Malabar News: മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ അമ്പായത്തോടിൽ തെളിവെടുപ്പിന് എത്തിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE