ഓഫറുമായി ഇത്തിഹാദ്; ഇന്ത്യ ഉൾപ്പെടെ 6 രാജ്യങ്ങൾക്ക് 50 കിലോ സൗജന്യ ബാ​ഗേജ്

By Desk Reporter, Malabar News
Etihad-Airways._2020-Oct-07

അബുദാബി: വമ്പൻ ആനുകൂല്യവുമായി യുഎഇ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ്. അബുദാബിയിൽ നിന്ന് ഇന്ത്യ, പാകിസ്‌ഥാൻ, ബംഗ്ലാദേശ്, ഈജിപ്‌ത്, ജോർദാൻ, ലബനൻ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് 50 കിലോഗ്രാം വരെ സൗജന്യ ബാഗേജ് അലവൻസും കോവിഡ് ടെസ്‌റ്റുമാണ് ഇത്തിഹാദിന്റെ വാഗ്‌ദാനം.

ഈ മാസം 15 വരെ ടിക്കറ്റെടുത്ത് നവംബർ 30നകം യാത്ര ചെയ്യുന്നവർക്കാണ് 50 കിലോ ബാഗേജ് ആനുകൂല്യം ലഭിക്കുക. ഇത്തിഹാദ് എയർവേയ്സിൽ ഫസ്‌റ്റ്, ബിസിനസ് ക്ലാസിൽ ടിക്കറ്റ് എടുക്കുന്നവർക്ക് വീട്ടിലെത്തി സൗജന്യ കോവിഡ് പരിശോധന നടത്തുന്നത് വർഷാവസാനം വരെ തുടരുമെന്നും കമ്പനി അറിയിച്ചു.

Also Read: ഒമാനില്‍ നിന്നും 6 ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഇന്‍ഡിഗോ സര്‍വീസ് പ്രഖ്യാപിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE