തിരുവനന്തപുരം: ജില്ലയിൽ കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. വെള്ളനാട് ബസ് തടഞ്ഞു നിർത്തിയാണ് മർദ്ദിച്ചത്. ഡ്രൈവർ ശ്രീജിത്ത് കണ്ടക്ടർ ഹരിപ്രേം എന്നിവർക്കാണ് മർദ്ദനമേറ്റത്.
ബൈക്കുകളിൽ എത്തിയ ആറംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. ആറ് പേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരിൽ നിന്ന് കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്.
Most Read: സംസ്ഥാനത്ത് എച്ച്പിയുടെ 200ലധികം പമ്പുകളുടെ പ്രവർത്തനം നിർത്തിവെച്ചു