ഓമശ്ശേരിയിൽ ആക്രി കൂമ്പാരങ്ങൾക്ക് തീപിടിച്ചു; സ്‌ഥലത്ത്‌ വൻ അഗ്‌നിബാധ

By Senior Reporter, Malabar News
fire
Rep. Image
Ajwa Travels

കോഴിക്കോട്: ഓമശ്ശേരി താഴെ അങ്ങാടി താമരശ്ശേരി റോഡിൽ പഴയ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന കൂമ്പാരങ്ങൾക്ക് തീപിടിച്ചു. സ്‌ഥലത്ത്‌ വൻ അഗ്‌നിബാധയുണ്ടായി. ചൊവ്വാഴ്‌ച വൈകീട്ട് 4.05നാണ് സംഭവം. ഉടൻ തന്നെ മുക്കം, നരിക്കുനി എന്നിവിടങ്ങളിൽ നിന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി. കൊടുവള്ളി മുക്കിലങ്ങാടി അപ്പക്കാട്ടിൽ ഗഫൂറിന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. കാരണം വ്യക്‌തമല്ല.

Most Read| വാനോളം ആവേശമായി കൊട്ടിക്കലാശം; നാളെ നിശബ്‌ദ പ്രചാരണം, മറ്റന്നാൾ ബൂത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE