തിരഞ്ഞെടുപ്പ് പ്രചാരണം; നരേന്ദ്രമോദി കേരളത്തിലേക്ക് എത്തുന്നു

By News Desk, Malabar News
Narendra modi security_Malabar news
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക് എത്തുന്നു. ഈ മാസം അവസാനം നാല് ജില്ലകളിൽ ബിജെപി സംഘടിപ്പിക്കുന്ന റാലികളിൽ മോദി പങ്കെടുക്കും.

വലിയ പ്രതീക്ഷയോടെയാണ് ബിജെപി ഇത്തവണ കേരളാ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ദേശീയ നേതാക്കളെയടക്കം  എത്തിച്ച് ശക്‌തമായ പ്രചാരണം നടത്താനാണ് തീരുമാനം. ബിജെപിയുടെ സ്‌ഥാനാർഥി സാധ്യതാ പട്ടികക്ക് ഇന്ന് അന്തിമ തീരുമാനമാകും.

ശംഖുമുഖത്ത് നടക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത ശേഷം അമിത്ഷാ കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. ഈ യോഗമാകും സ്‌ഥാനാർഥി സാധ്യതാ പട്ടികക്ക് അന്തിമരൂപം നൽകുക.

Also Read: തരൂർ മണ്ഡലത്തിൽ പികെ ജമീല മൽസരിക്കില്ല; പകരം പിപി സുമോദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE