ലൈസൻസ്, വാഹന രേഖാ കാലാവധി ജൂൺ 30 വരെ നീട്ടി; കേന്ദ്രം

By Team Member, Malabar News
vehicle registration
Representational image
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കാലഹരണപ്പെട്ട ഡ്രൈവിങ് ലൈസൻസിന്റെയും വാഹന രേഖകളുടെയും കാലാവധി വീണ്ടും നീട്ടി. ജൂൺ 30ആം തീയതി വരെയാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്.

2020 ഫെബ്രുവരി ഒന്നിനും 2021 മാർച്ച് 31നും ഇടക്ക് കാലഹരണപ്പെടുന്ന രേഖകളുടെ കാലാവധി ജൂൺ 30 വരെ നീട്ടിയതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമാണ് വ്യക്‌തമാക്കിയത്‌. അതിനാൽ തന്നെ ഈ കാലയളവിനുള്ളിൽ കാലഹരണപ്പെടുന്ന ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി), പെർമിറ്റ്, ഫിറ്റ്നസ് എന്നിവ ഈ വർഷം ജൂൺ 30 വരെ ഉപയോഗിക്കാം.

Read also : പാറക്കെട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതര പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE