കൽപറ്റ: വയനാട് നടവയലിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. നടവയൽ നെയ്ക്കുപ്പ സ്വദേശിനി ഗംഗാദേവി (48) ആണ് മരിച്ചത്. വീടിന് സമീപത്തെ വനാതിർത്തിയോട് ചേർന്നാണ് ആനയുടെ ആക്രമണം ഉണ്ടായത്. വെള്ളിലാട്ട് ദിവാകരനാണ് ഗംഗാദേവിയുടെ ഭർത്താവ്.
Also Read: എൽഡിഎഫ് തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്താനുള്ള ശ്രമത്തിൽ; എംകെ രാഘവൻ എംപി