വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; വീട്ടമ്മ മരിച്ചു

By News Desk, Malabar News
Ajwa Travels

കൽപറ്റ: വയനാട് നടവയലിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. നടവയൽ നെയ്‌ക്കുപ്പ സ്വദേശിനി ഗംഗാദേവി (48) ആണ് മരിച്ചത്. വീടിന് സമീപത്തെ വനാതിർത്തിയോട് ചേർന്നാണ് ആനയുടെ ആക്രമണം ഉണ്ടായത്. വെള്ളിലാട്ട് ദിവാകരനാണ് ഗംഗാദേവിയുടെ ഭർത്താവ്.

Also Read: എൽഡിഎഫ് തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്താനുള്ള ശ്രമത്തിൽ; എംകെ രാഘവൻ എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE