എഎ റഹീമിനെ ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ടായി തിരഞ്ഞെടുത്തു

By Web Desk, Malabar News
malabarnews-rahim
AA Rahim
Ajwa Travels

ന്യൂഡെല്‍ഹി: ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ടായി എഎ റഹീമിനെ തിരഞ്ഞെടുത്തു. ഡെല്‍ഹിയില്‍ ചേര്‍ന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്.

മന്ത്രി പിഎ മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷ സ്‌ഥാനം ഒഴിയുന്നതിനെ തുടര്‍ന്നാണ് സംസ്‌ഥാന അധ്യക്ഷന്‍ കൂടിയായ എഎ റഹീം ഈ സ്‌ഥാനത്തേക്ക് എത്തുന്നത്.

Entertainment News: ഇത് പൊളിക്കും! സൂപ്പർ ഹീറോയുടെ വരവറിയിച്ച് ‘മിന്നൽ മുരളി’ ട്രെയ്‌ലറെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE