രമേഷ് പിഷാരടി കോൺഗ്രസിൽ ചേർന്നു; ഇത്തവണ മൽസരിക്കില്ല

By News Desk, Malabar News
Ajwa Travels

ആലപ്പുഴ: സിനിമാ സംവിധായകനും നടനുമായ രമേഷ് പിഷാരടി കോൺഗ്രസിൽ ചേർന്നു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാടെ സമാപന വേദിയിലാണ് പിഷാരടി പങ്കെടുത്തത്.

എന്നാൽ ഇത്തവണ നിയമസഭയിലേക്കുള്ള മൽസരത്തിനില്ലെന്ന് പിഷാരടി വ്യക്‌തമാക്കി. നടൻ ഇടവേള ബാബുവും ഐശ്വര്യ കേരള യാത്രയുടെ വേദിയിൽ എത്തി. യാത്രക്ക് ഹരിപ്പാട് നൽകിയ സ്വീകരണ യോഗത്തിലാണ് ഇടവേള ബാബുവും പങ്കെടുത്തത്.

നടൻ ധർമജൻ മൽസരിക്കുക ആണെങ്കിൽ വിജയിപ്പിക്കുകയാണ് ലക്ഷ്യം. കോൺഗ്രസിൽ ചേർന്ന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് കരുതുന്നു. കേരളത്തിന്റെ ആവശ്യമാണ് കോൺഗ്രസിന്റെ വിജയമെന്നും പിഷാരടി പറഞ്ഞു. വേദിയിൽ ഉമ്മൻ ചാണ്ടിയെയും പിഷാരടി അനുകരിച്ചു.

Entertainment News: ‘ഒരേ പകൽ’ പുറത്തിറക്കി അണിയറ പ്രവർത്തകർ; ദൃശ്യം 2 ആദ്യ വീഡിയോ ഗാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE