ബോളിവുഡ് നടി കങ്കണ റണൗട്ടിന് കോവിഡ് സ്‌ഥിരീകരിച്ചു

By Syndicated , Malabar News
Kangana
Ajwa Travels

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന് കോവിഡ്. നടി തന്നെയാണ് രോഗം സ്‌ഥിരീകരിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഏതാനും ദിവസങ്ങളായി തനിക്ക് ക്ഷീണം അനുഭവപ്പെട്ടിരുന്നു എന്നും ഹിമാചലിലേക്ക് പോകാനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ടെസ്‌റ്റ് നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവാണ് എന്നത് അറിഞ്ഞതെന്നും നടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ധ്യാനിച്ചിരിക്കുന്ന ചിത്രത്തോടൊപ്പമാണ് താന്‍ കോവിഡ് പോസിറ്റീവാണെന്ന് കങ്കണ ഫേസ്ബുക്കില്‍ എഴുതിയത്. ഇത് ചെറിയ ജലദോഷപ്പനി മാത്രമാണെന്നും കങ്കണ പറഞ്ഞു.

Read also: കോവിഡിനെ തുരത്താൻ ഗോമൂത്രം; വിചിത്ര വാദമുയർത്തി ബിജെപി എംഎല്‍എ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE