മെഡിക്കൽ/ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനം; കാറ്റഗറി പട്ടിക പ്രസിദ്ധീകരിച്ചു

By News Desk, Malabar News
Medical Admission Category List out
Representational Image
Ajwa Travels

തിരുവനന്തപുരം: മെഡിക്കൽ/ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷിച്ച സംവരണത്തിന് അർഹരായവരുടെ കാറ്റഗറി പട്ടിക പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in ലെ KEAM 2020 candidate portalൽ ലിസ്‌റ്റ് ലഭ്യമാണ്. മെഡിക്കൽ/ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ ഇപ്പോഴും നേറ്റിവിറ്റി സംബന്ധമായ അപാകതകൾ പരിഹരിക്കുന്നതിന് നവംബർ 8 ഉച്ചക്ക് 2 മണി വരെ സമയം അനുവദിച്ചിട്ടുണ്ട്. നിശ്‌ചിത സമയത്തിനകം രേഖകളിലെ അപാകതകൾ പരിഹരിക്കേണ്ടതാണ്. എൻആർഐ കാറ്റഗറി ലിസ്‌റ്റ് പിന്നീട് പുറത്തുവിടും.

Also Read: കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഉച്ചയോടെ ബിനീഷിനെ കോടതിയില്‍ ഹാജരാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE