തിരുവനന്തപുരത്ത് എസ്ഐക്ക് നേരെ മദ്യപ സംഘത്തിന്റെ ആക്രമണം

By News Bureau, Malabar News
Employee hanged dead in front of village office in Payayavur
Representational Image
Ajwa Travels

തിരുവനന്തപുരം: ജില്ലയിൽ എസ്ഐക്ക് നേരെ ആക്രമണം. വെഞ്ഞാറമൂട് ഗ്രേഡ് എസ്ഐ ഷറഫുദ്ദീന് നേരെയാണ് മദ്യപസംഘം ആക്രമണം നടത്തിയത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി 12 മണിയോടെ ആയിരുന്നു സംഭവം. വാഹന പരിശോധനക്കിടെ മദ്യപസംഘം ഷറഫുദ്ദീനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ തേമ്പാംമൂട് സ്വദേശി റോഷനെ പോലീസ് കസ്‌റ്റഡിയിലെടുത്തു.

Most Read: ആദിവാസി പെൺകുട്ടികളുടെ ആത്‍മഹത്യ; പോലീസ് ഉദ്യോഗസ്‌ഥർ ഊരുകളിലേക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE