ആമിർ ഖാന്റെ മകൻ ജുനൈദിന്റെ ആദ്യ ചിത്രം മഹാരാജ; ഷൂട്ടിങ് പുനരാരംഭിച്ചു

By Syndicated , Malabar News
aamir-khans-son-junaid-khan
Ajwa Travels

ബോളിവുഡ് താരം ആമിർ ഖാന്റെ മകൻ ജുനൈദിന്റെ ആദ്യ ചിത്രം മഹാരാജയുടെ ഷൂട്ടിങ് പുനരാരംഭിച്ചു. സിദ്ധാർഥ് മൽഹോത്രക്ക് ഒപ്പമാണ് ജുനൈദ് ഖാന്റെ അരങ്ങേറ്റം. ശാലിനി പാണ്ഡെ, ശർവാരി സിംഗ്, ജയദീപ് ആഹ്ളാവത് തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

യാഷ് രാജ് ഫിലിംസ് ആണ് നിർമാണം. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്നാണ് ചിത്രീകരണം പുനരാരംഭിച്ചത്. സിനിമയുടെ ചിത്രീകരണം വീണ്ടും ആരംഭിക്കുന്നതിന് മുൻപ് നൂറോളം അണിയറ പ്രവർത്തകരുടെ ആർടിപിസിആർ ടെസ്‌റ്റ് നടത്തിയിരുന്നു. നെഗറ്റീവ് ഫലം വന്ന ആളുകളിൽ നിന്നും തിരഞ്ഞെടുത്ത 25 പേർക്ക് മാത്രമാണ് ലൊക്കേഷനിലേക്ക് കടക്കാൻ അനുമതി നൽകിയത്.

Read also: ‘ഈയടുത്ത് ഞാൻ എന്റെ ഹൗസിൽ മാത്രം’; വ്യാജ ക്ളബ്ഹൗസ് അക്കൗണ്ട് തുറന്നുകാട്ടി കുഞ്ചാക്കോ ബോബൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE