ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; ആലപ്പുഴയിൽ കോൺഗ്രസിന്റെ പരസ്യ പ്രതിഷേധം

By News Desk, Malabar News
Complaint against Sriram
Sriram Venkittaraman
Ajwa Travels

ആലപ്പുഴ: കളക്‌ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിൽ ആലപ്പുഴയിൽ പരസ്യ പ്രതിഷേധ സമരത്തിന് കോൺഗ്രസ്. ഇന്ന് രാവിലെ കളക്‌ടറേറ്റിനുമുന്നിൽ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തും ശ്രീറാമിനെ കളക്‌ടറായി നിയമിച്ചതിനെതിരെ പരസ്യ പ്രതികരണങ്ങളുമായി ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ നേരത്തെ രംഗത്തുവന്നിരുന്നു. ശ്രീറാം വെങ്കിട്ടരാമനെ കളക്‌ടറായി നിയമിച്ചതിൽ മുസ്‌ലിം ലീഗ് ആലപ്പുഴ ജില്ലാകമ്മിറ്റിയും പ്രതിഷേധിച്ചു. നിയമനം ആലപ്പുഴക്ക് അപമാനമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എഎം നസീർ പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയും പ്രതിഷേധം രേഖപ്പെടുത്തി.

Most Read: വ്യാജ വാഹനാപകടങ്ങളുടെ മറവിൽ ലക്ഷങ്ങളുടെ ഇൻഷുറൻസ് തട്ടിപ്പ്; അന്വേഷണം മരവിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE