ഓട്ടോ-ടാക്‌സി തൊഴിലാളികൾ പണിമുടക്കിലേക്ക്; ഡിസംബർ 30തിന്

By Team Member, Malabar News
Auto minimum charge
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പണിമുടക്ക് നടത്താൻ തീരുമാനിച്ച് ഓട്ടോ-ടാക്‌സി തൊഴിലാളികൾ. ഡിസംബർ 30ആം തീയതിയാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ധനവിലയും മറ്റും വർധിക്കുന്ന സാഹചര്യത്തിലാണ് പണിമുടക്ക് നടത്താൻ തൊഴിലാളികൾ തീരുമാനിച്ചത്.

ഇന്ധന വിലക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാൽ ആനുപാതികമായി ഓട്ടോ-ടാക്‌സി നിരക്ക് പുതുക്കി നിശ്‌ചയിക്കണമെന്ന ആവശ്യമുയർത്തിയാണ് തൊഴിലാളികൾ പണിമുടക്കിന് ഒരുങ്ങുന്നത്. സംസ്‌ഥാനത്തെ മുഴുവൻ ഓട്ടോ-ടാക്‌സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ്‌ യൂണിയൻ വ്യക്‌തമാക്കി.

Read also: ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; കർശന നിലപാടുമായി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE