നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

By Syndicated , Malabar News
Paddy-procurement-kerala
Representational Image
Ajwa Travels

ന്യൂഡെൽഹി: കർഷക സമരം ശക്‌തമാകുന്നതിനിടെ നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ക്വിന്റലിന് 72 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു ക്വിന്റൽ നെല്ലിന് 1940 രൂപയാണ് താങ്ങുവില. 2021-22 വിളവെടുപ്പ് കാലത്തേക്കുള്ള നെല്ലിന്റെ താങ്ങുവിലയാണ് വര്‍ധിപ്പിച്ചത്. മുന്‍വര്‍ഷം ഇത് 1868 രൂപ ആയിരുന്നു. അതുപോലെ തന്നെ കടല പരിപ്പ്, ഉഴുന്നു പരിപ് എന്നിവയുടെ താങ്ങുവില ക്വിന്റലിന് 300 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.

Read also: ജിതിന്‍ പ്രസാദ പാർട്ടിയെ വഞ്ചിച്ചു; ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE