കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; ഒരാള്‍ പിടിയില്‍

By Staff Reporter, Malabar News
gold hunt karipur
Representational Image
Ajwa Travels

കോഴിക്കോട്: കരിപ്പൂരില്‍ സ്വര്‍ണവേട്ട തുടരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത് 200ഗ്രാം സ്വര്‍ണവും 400ഗ്രാം വെള്ളിയുമാണ്. ഇതിന് ഏതാണ്ട് പതിനൊന്ന് ലക്ഷത്തോളം രൂപ വില വരുമെന്ന് കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വയല്‍കുനി നസീറിനെ(32) അറസ്‌റ്റ് ചെയ്‌തു. വടകര കല്ലാച്ചി സ്വദേശിയാണ് ഇയാള്‍. ക്യാപ്‍സ്യൂള്‍ രൂപത്തിലുള്ള നാല് പേക്കെറ്റുകളിലായി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Malabar News: നിക്ഷേപത്തട്ടിപ്പ്; പരാതിയുമായി കൂടുതൽ പേർ രംഗത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE