ബിപ്ളബ് കുമാർ ഗാന്ധിയെപോലെ; രതൻ ലാൽ നാഥ്

By Syndicated , Malabar News
tripura_minister
Ajwa Travels

അഗർത്തല: ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ളബ് കുമാർ ദേവ് മഹാനെന്ന് വിദ്യാഭ്യാസ മന്ത്രി രതൻ ലാൽ നാഥ്. സ്വാമി വിവേകാനന്ദൻ, രവീന്ദ്രനാഥ് ടാഗോർ, മഹാത്‌മാ ഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ആൽബർട്ട് ഐൻസ്‌റ്റീൻ എന്നിവരെപ്പോലെയാണ് ബിപ്ളബ് കുമാർ എന്നാണ് രതൻ ലാൽ നാഥ് ചൂണ്ടിക്കാട്ടുന്നത്.

“മുൻകാലങ്ങളിലെ സർക്കാരുകൾ ഒരിക്കലും വലിയ സ്വപ്‌നങ്ങൾ കാണാൻ നമ്മളെ പ്രോൽസാഹിപ്പിച്ചിട്ടില്ല. എന്നാൽ, ബിപ്ളബ് ദേവ് നമ്മുടെ അത്തരം ചില സ്വപ്‌നങ്ങൾ നടപ്പിലാക്കി. സ്വാമി വിവേകാനന്ദൻ, രവീന്ദ്രനാഥ് ടാഗോർ, മഹാത്‌മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ആൽബർട്ട് ഐൻസ്‌റ്റീൻ തുടങ്ങിയവരെ പോലെയുള്ള മഹാരഥന്മാർ ഇവിടെ ജനിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ അത് ബിപ്ളബ് കുമാർ ദേവ് ആണ്; രതൻ ലാൽ പറഞ്ഞു.

Read also: കഫ് സിറപ്പ് കുപ്പിയിൽ ലഹരിക്കടത്ത്; മുംബൈയിൽ 2 പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE