ബഫർ സോൺ; പ്രതിപക്ഷം ആശങ്ക ഉണ്ടാക്കുന്നുവെന്ന് മന്ത്രി എകെ ശശീന്ദ്രൻ

By Staff Reporter, Malabar News
ak-saseendran-muttil tree cutting case
Ajwa Travels

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിപക്ഷം ആശങ്കയുണ്ടാക്കുന്നെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. കൃഷിഭൂമിയും ജനവാസ മേഖലകളെയും മാറ്റി നിര്‍ത്തിയുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാരിനുള്ളത്. ഇനി ഇക്കാര്യത്തില്‍ പുതിയൊരു പഠനം നടത്തേണ്ട കാര്യമില്ല. മാപ്പിങ് ഉള്‍പ്പടെ കൊടുത്തിട്ടുണ്ട്. സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കുന്നത് വൈകുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇന്നലെ ഹരജി സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തെ വ്യക്‌തമാക്കിയിരുന്നത്. എന്നാല്‍ സുപ്രീം കോടതി വിധി കൂടുതലായി ബാധിക്കുന്ന മറ്റ് സംസ്‌ഥാനങ്ങളുടെ തീരുമാനം കൂടി പരിഗണിച്ച് പൊതു ഹരജി നല്‍കാനാണ് ആലോചന.

Read Also: സ്വപ്‌നയുടെ രഹസ്യമൊഴി; സരിതയുടെ ഹരജി ഇന്ന് ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE