പൂനെയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് അപകടം; 6 മരണം

By News Bureau, Malabar News
Ajwa Travels

യേർവാദ: പൂനെയിലെ യേർവാദയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ആറുപേർ മരിച്ചു. നിരവധിപേർക്ക് ഗുരുതര പരിക്കേറ്റു. മരിച്ച തൊഴിലാളികൾ ബിഹാർ സ്വദേശികളാണ്.

വ്യാഴാഴ്‌ച രാത്രിയോടെയാണ് അപകടമുണ്ടായത്. മാളിനുവേണ്ടി കെട്ടിപ്പൊക്കിയ ഭീമൻ സ്‌റ്റീൽ പൊട്ടിവീണതാണ് അപകടത്തിന് കാരണം.

അപകടം നടന്നയുടൻ സ്‌ഥലത്തെത്തിയ രക്ഷാപ്രവർത്തകർ സ്‌റ്റീൽ ബാറുകൾ മുറിച്ചു മാറ്റിയാണ് തൊഴിലാളികളെ പുറത്തെടുത്തത്. അഞ്ച് തൊഴിലാളികളും സംഭവസ്‌ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടതായാണ് വിവരം.

Most Read: കോൺഗ്രസിന് ചെയ്യുന്ന ഓരോ വോട്ടും പരോക്ഷമായി കിട്ടുന്നത് ബിജെപിക്ക്; അരവിന്ദ് കെജ്‌രിവാൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE