കോവിഡ് വാക്‌സിനേഷൻ കുട്ടികളിൽ വേഗത്തിലാക്കണം; എയിംസ് ഡയറക്‌ടർ
ന്യൂഡെൽഹി: 8 മുതൽ 12 വയസ് വരെയുള്ള കുട്ടികളിലെ കോവിഡ് വാക്‌സിനേഷൻ രാജ്യത്ത് വേഗത്തിലാക്കണമെന്ന് വ്യക്‌തമാക്കി എയിംസ് ഡയറക്‌ടർ ഡോക്‌ടർ രൺദീപ് ഗുലേറിയ. കുട്ടികളുടെ പ്രതിരോധശേഷി മുതിർന്ന ആളുകളിൽ നിന്നും വ്യത്യസ്‌തമാണെന്നും, അതിനാൽ...
ജമ്മു കശ്‌മീരില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ രണ്ടിടങ്ങളിലായി ഉണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീനഗറിൽ ആയുധധാരികളായ ഭീകരർ ജനങ്ങൾക്ക് നേരെ വെടിയുതിർത്തു. അനന്ദ്നാഗ് ജില്ലയിൽ സിആർപിഎഫ് ബങ്കറിന് നേരെയും ഗ്രനേഡ് ആക്രമണമുണ്ടായി....
മുട്ടുമടക്കി ഖട്ടാർ; ധാന്യങ്ങൾ സംഭരിക്കാന്‍ തീരുമാനിച്ച് ഹരിയാന സര്‍ക്കാര്‍
ന്യൂഡെല്‍ഹി: കർഷക പ്രതിഷേധത്തെ തുടർന്ന് നെല്ലും തിനയും സംഭരിക്കാന്‍ തീരുമാനിച്ച് ഹരിയാന സര്‍ക്കാര്‍. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ കേന്ദ്ര ഭക്ഷ്യ സഹമന്ത്രി അശ്വിനി ചൗബേയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ധാന്യങ്ങള്‍ സംഭരിക്കാന്‍...
ലീഗിന്റെ പോഷക സംഘടനകളിൽ ഇനി 20 ശതമാനം വനിതാ പ്രാതിനിധ്യം
മഞ്ചേരി: മുസ്‌ലിം ലീഗിന്റെ പോഷക സംഘടനകളിൽ വനിതകൾക്ക് ഇനി 20 ശതമാനം പ്രാതിനിധ്യം നൽകും. മഞ്ചേരിയിൽ ചേർന്ന പ്രവർത്തക സമിതിയിലാണ് തീരുമാനം. എല്ലാ പോഷക സംഘടനകളിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്നാണ് പ്രവർത്തക സമിതി...
രാജിക്ക് പിന്നിൽ സംഘടനാ പ്രശ്‌നങ്ങളല്ല; രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്‌ഥാനങ്ങൾ രാജിവെച്ചതിന് പിന്നിൽ സംഘടനാ പ്രശ്‌നങ്ങളല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിഞ്ഞപ്പോൾ തന്നെ രാജിവെക്കാൻ തീരുമാനിച്ചിരുന്നു എന്നും മൂന്നുമാസം മുൻപ് തന്നെ രാജികത്ത് നൽകിയിരുന്നു എന്നും...
രണ്ടുവർഷം, അഞ്ച് കോടി കുടുംബങ്ങൾക്ക് കുടിവെള്ളം എത്തി; മോദി
ന്യൂഡെൽഹി: അഞ്ച് കോടി കുടുംബങ്ങൾക്ക് 2019ൽ ആരംഭിച്ച ജൽ ജീവൻ മിഷനിലൂടെ കുടിവെള്ളം എത്തിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോൾ ഏകദേശം 1.25 ലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തുന്നുണ്ടെന്നും പ്രധാനമന്ത്രി...
അബുദാബിയിൽ എയർ ആംബുലൻസ് തകർന്നുവീണു; നാല് മരണം
അബുദാബി: എയർ ആംബുലൻസ് തകർന്നുവീണ് അബുദാബിയിൽ നാലുപേർ മരിച്ചു. രണ്ട് പൈലറ്റുമാർ, ഡോക്‌ടർ, നഴ്‌സ് എന്നിവരാണ് മരിച്ചതെന്ന് പോലീസ് വ്യക്‌തമാക്കി. പൈലറ്റുമാരായ ഖാമിസ് സഈദ്, നാസർ മുഹമ്മദ് അൽ റാഷിദി, ഡോ.ഷാഹിദ് ഗുലാം...
കോളേജുകളും തുറക്കുന്നു; സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ
തിരുവനന്തപുരം: നീണ്ട ഇടവേളയ്‌ക്ക് ശേഷം സംസ്‌ഥാനത്ത് കോളേജുകൾ തുറക്കുന്നു. ഒക്‌ടോബർ 18 മുതലാണ് തുറക്കുക. വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന നിബന്ധനയുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ്...







































