മോൻസണ് സുരക്ഷ, പോലീസിന് നാണക്കേട്; ബീറ്റ് ബോക്‌സ് എടുത്തുമാറ്റി
കൊച്ചി: പുരാവസ്‌തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന് സുരക്ഷയൊരുക്കിയത് കേരളാ പോലീസിന് നാണക്കേടായി. മോൻസണിന്റെ കൊച്ചിയിലെയും ചേർത്തലയിലെയും വീടുകളിൽ പോലീസ് ബീറ്റ് ബോക്‌സ് സ്‌ഥാപിച്ചിരുന്നു. തട്ടിപ്പുകേസിൽ മോൻസൺ പിടിയിലായതോടെ ഇന്ന്...
രോഗബാധ 11,699, പോസിറ്റിവിറ്റി 14.56%, മരണം 58
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 80,372 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 15,951 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 17,763 പേരും കോവിഡ് മരണം...
ആഡംബര കാറിൽ നോട്ടെണ്ണൽ യന്ത്രം; മോൻസണ് കേരളാ പോലീസിന്റെ സുരക്ഷയും
തിരുവനന്തപുരം: പുരാവസ്‌തുക്കളുടെ മറവിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ക്രൈം ബ്രാഞ്ച്. മോൻസണിന്റെ ആഡംബര കാറിൽ നോട്ടെണ്ണൽ യന്ത്രവും ലാപ്‌ടോപ്പും കംപ്യൂട്ടറും സ്‌ഥിരമായി...
ഗുലാബ് ചുഴലിക്കാറ്റ്; സംസ്‌ഥാനത്ത് അതിതീവ്ര മഴ തുടരും, 2 ജില്ലകളിൽ റെഡ് അലർട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് സംസ്‌ഥാനത്ത് കനത്ത മഴ തുടരുകയാണ്. സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും ശക്‌തമായ മഴ തുടരാനുള്ള സാധ്യത ഉണ്ടെന്നാണ് ഇന്ന് വൈകുന്നേരം പുറത്തുവിട്ട കാലാവസ്‌ഥാ ബുള്ളറ്റിനിൽ...
അടുത്ത മാസം മുതൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കും; ഗതാഗത മന്ത്രി
തിരുവനന്തപുരം: ഒക്‌ടോബർ ഒന്നാം തീയതി മുതൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കുമെന്ന് വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കോവിഡ് വ്യാപനത്തിന് മുൻപ് ഈടാക്കിയിരുന്ന നിരക്കിലേക്കാണ് അടുത്ത മാസം മുതൽ മാറ്റം...
‘നേതൃത്വത്തിന് നന്ദി’; മന്ത്രിസ്‌ഥാനം ലഭിച്ചതിന് പിന്നാലെ ജിതിന്‍ പ്രസാദ
ലഖ്‌നൗ: യുപി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ ബിജെപി നേതൃത്വത്തിന് നന്ദി പറഞ്ഞ് ജിതിന്‍ പ്രസാദ. ജനങ്ങളെ സേവിക്കാനുള്ള ഉത്തരവാദിത്വമാണ് തനിക്ക് ലഭിച്ചതെന്ന് ജിതിന്‍ പ്രസാദ പറഞ്ഞു.
"ഇത് സ്‌ഥാനക്കയറ്റമോ തരംതാഴ്‌ത്തലോ അല്ല, ജനങ്ങളെ സേവിക്കാന്‍...
ആരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും; കെ സുധാകരൻ
കണ്ണൂർ: പുരാവസ്‌തു തട്ടിപ്പിൽ അറസ്‌റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ വിശദീകരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മോന്‍സണുമായി തനിക്ക് ബന്ധമുണ്ടെന്ന പരാതിക്ക് പിന്നില്‍ മുഖ്യമന്ത്രിയും ഓഫിസുമാണെന്ന് സുധാകരന്‍ പറഞ്ഞു. ഇക്കാര്യത്തിൽ...
ഓൺലൈൻ റമ്മി; സർക്കാർ ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി
തിരുവനന്തപുരം: ഓൺലൈൻ റമ്മി കളിക്ക് സംസ്‌ഥാന സർക്കാർ ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി. ഓൺലൈൻ റമ്മി ചൂതാട്ടത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് വ്യക്‌തമാക്കിയാണ് ഹൈക്കോടതി വിലക്ക് പിൻവലിച്ചത്. സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെതിരെ നിരവധി ഗെയിമിംഗ്...








































