Wed, Sep 23, 2026
38 C
Dubai

സുധീരനെ കാണാൻ പ്രതിപക്ഷ നേതാവ്; അനുനയ നീക്കം ആരംഭിച്ചു

തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ച വിഎം സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി നേതൃത്വം. സുധീരനെ അനുനയിപ്പിച്ച് രാഷ്‌ട്രീയകാര്യ സമിതിയില്‍ തിരികെ കൊണ്ടുവരാനുള്ള നീക്കമാണ് നേതൃത്വം നടത്തുന്നത്. ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന പ്രതിപക്ഷ നേതാവ്...

കാലാവസ്‌ഥ മോശം; സംസ്‌ഥാനത്ത് വിമാനങ്ങൾ വഴിതിരിച്ചു വിട്ടു

തിരുവനന്തപുരം: മോശം കാലാവസ്‌ഥയെ തുടർന്ന് സംസ്‌ഥാനത്ത് വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. കണ്ണൂ‍ർ അന്താരാഷ്‌ട്ര വിമാനത്താവളത്തിലും, മംഗലാപുരത്തെ അന്താരാഷ്‌ട്ര വിമാനത്താവളത്തിലും ഇറങ്ങേണ്ട വിമാനങ്ങൾ കൊച്ചി നെ‌ടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് ഇറക്കിയത്. കാലാവസ്‌ഥ അനുകൂലമാകുന്നതോടെ ഇവ...

ആനയിറങ്കല്‍ ഡാമില്‍ സ്‌ത്രീ മരിച്ച നിലയിൽ

ഇടുക്കി: ആനയിറങ്കല്‍ ജലാശയത്തില്‍ തോട്ടം തൊഴിലാളിയായ സ്‌ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ 6 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ആനയിറങ്കല്‍ സ്വദേശിനിയായ വെള്ളത്തായി(66)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാല്‍വഴുതി ഡാമിലേക്ക് വീണതാവാമെന്നാണ് പ്രാഥമിക നിഗമനം....

കോവിഡ് നിയന്ത്രണ ഇളവുകൾ; സംസ്‌ഥാനത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയ പശ്‌ചാത്തലത്തിൽ സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതേ തുടർന്ന് സംസ്‌ഥാനത്ത് ഇന്ന് മുതൽ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാവുന്നതാണ്....

നൻമയുടെ തുടിപ്പായി നേവിസ്; ഹൃദയ ശസ്‌ത്രക്രിയ വിജയകരം

കോഴിക്കോട്: നേവിസിന്റെ ഹൃദയം ഇനിയും തുടിക്കും. ആലുവ രാജഗിരി ആശുപത്രിയിൽ മസ്‌തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവാതൂർ സ്വദേശി നേവിസിന്റെ ഹൃദയം ശസ്‌ത്രക്രിയയിലൂടെ കണ്ണൂർ സ്വദേശിയിൽ തുന്നിച്ചേർത്തു. ഇന്നലെ രാത്രി ഏഴരയോടെ തുടങ്ങിയ...

കെപിസിസി പുനഃസംഘടന; താരിഖ് അൻവർ ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവ‍ർ ഇന്ന് സംസ്‌ഥാന നേതാക്കളുമായി ചർച്ച നടത്തും. എ-ഐ ഗ്രൂപ്പുകളിൽ നിന്ന് കെപിസിസി നേതൃത്വം ഇതിനകം പട്ടിക വാങ്ങിയിട്ടുണ്ട്....

മാവോയിസ്‌റ്റ്‌ ഭീഷണി; സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്താൻ അമിത് ഷാ

ന്യൂഡെൽഹി: മാവോയിസ്‌റ്റ്‌ സാന്നിധ്യം നിലനിൽക്കുന്ന കേരളമടക്കമുള്ള പത്ത് സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്‌ച നടത്തും. മാവോയിസ്‌റ്റുകൾ ഉയർത്തുന്ന സുരക്ഷാ വെല്ലുവിളി വിലയിരുത്തുന്നതിനൊപ്പം സായുധ സേനയുടെ പ്രവർത്തിയും അവലോകനം...

അണയാത്ത സമരവീര്യം; അതിജീവനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കർഷകർ

ന്യൂഡെൽഹി: കേന്ദ്രസർക്കാരിനെതിരെ കർഷകർ സിംഘു, തിക്രി, ഗാസിപുർ അതിർത്തികളിൽ തമ്പടിച്ചിട്ട് പത്ത് മാസം പിന്നിടുന്നു. ഇതിനിടെ രാജ്യത്തെ എല്ലാ സംസ്‌ഥാനങ്ങളിൽ നിന്നുമുള്ള കർഷകർ സമരവേദികളിൽ എത്തി. നാളെ ഭാരത്‌ബന്ദ് ആരംഭിക്കുന്നതോടെ കർഷകസമരം മൂന്നാംഘട്ടത്തിലേക്ക്...
- Advertisement -