കാബൂളിലേക്ക് എത്താനാകാതെ മലയാളി കന്യാസ്‌ത്രീ; ആശങ്കയിൽ കുടുംബം
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ കാസർഗോഡ് സ്വദേശിയായ കന്യാസ്‌ത്രീക്ക് കാബൂൾ വിമാനത്താവളത്തിലേക്ക് എത്താനാകുന്നില്ലെന്ന് വീട്ടുകാർ. സിസ്‌റ്റർ തെരേസ ക്രാസ്‌തയുടെ താമസസ്‌ഥലത്ത് നിന്ന് 20 കിലോമീറ്റർ അകലെയാണ് കാബൂൾ വിമാനത്താവളം. താലിബാൻ ചെക്‌പോസ്‌റ്റുകൾ കടന്നുവേണം ഇവിടേക്ക്...
മുട്ടിൽ മരംമുറി; സാജന്റെ ഗുരുതര വീഴ്‌ച മറച്ചുവെച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന ഐഎഫ്‌എസ് ഉദ്യോഗസ്‌ഥൻ എൻടി സാജൻ നടത്തിയത് ഗുരുതര ക്രമക്കേടുകളെന്ന് വനംവകുപ്പ്. ഇത് മറച്ചുവെച്ചാണ് മുഖ്യമന്ത്രിയുടെ ഓഫിസ് സാജനെതിരായ നടപടി വെറും സ്‌ഥലംമാറ്റത്തിൽ...
കൊച്ചി-ലണ്ടൻ എയർ ഇന്ത്യ സർവീസ്; ആദ്യ വിമാനം ഇന്ന് രാവിലെ
എറണാകുളം: കൊച്ചി വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് നേരിട്ടുള്ള എയർ ഇന്ത്യയുടെ ആദ്യ വിമാന സർവീസ് ഇന്ന് രാവിലെ പുറപ്പെടും. യന്ത്രത്തകരാറിനെ തുടർന്ന് ഇന്നലെ ഉച്ചയോടെ പുറപ്പെടേണ്ട സർവീസ് റദ്ദാക്കിയിരുന്നു. തുടർന്ന് ഇന്നാണ് സർവീസ്...
കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കില്ല; വെല്ലുവിളിച്ച് ബിജെപി നേതാവ്
ബംഗളൂരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന പരസ്യ പ്രഖ്യാപനവുമായി ബിജെപി നേതാവ് രംഗത്ത്. എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാലാണ് ഗണേശ ചതുര്‍ഥി ദിനത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നത്. നിലവിലെ നിയന്ത്രണങ്ങള്‍...
കോവിഡ് വ്യാപനം തുടരുന്നു; ഗോവയിൽ കർഫ്യൂ നീട്ടി
പനാജി: ഗോവയിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഓഗസ്‌റ്റ് 30 വരെ കർഫ്യൂ നീട്ടി. നിയന്ത്രണങ്ങൾ ഓഗസ്‌റ്റ് 30 വരെ തുടരുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. അത്യാവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി...
ഉയർന്ന ടിപിആർ; സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയേക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് തുടരുന്ന സാഹചര്യത്തിൽ അടുത്ത അവലോകന യോഗത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സാധ്യത. നിലവിൽ ടിപിആറും, കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണവും പ്രതിദിനം ഉയരുകയാണ്....
ഭീകരൻ ‘ഖാലി അഖ്വാനി’ കാബൂളിൽ സർവസ്വതന്ത്രൻ; യുഎസ് 50ലക്ഷം ഡോളർ വിലയിട്ട താലിബാനി!
കാബൂൾ: ഭീകരസംഘടന അൽ ഖാഇദയുടെ സ്‌ഥാപക നേതാക്കളിൽ ഒരാളായിരുന്ന ഉസാമ ബിൻലാദനുമായി അടുത്തബന്ധം പുലർത്തിയിരുന്നു എന്ന് അമേരിക്കൻ ഭരണകൂടം പറയുന്ന 'ഖാലി അഖ്വാനി'എന്ന താലിബാൻ നേതാവ് കാബൂളിൽ സർവസ്വതന്ത്രനായി വിഹരിക്കുന്നു.
2011മുതൽ അടിയന്തരമായി പിടികൂടേണ്ട...
അഫ്‌ഗാനിൽ കുടുങ്ങിയ മലയാളികൾക്ക് നോർക്കയുമായി ബന്ധപ്പെടാം
തിരുവനന്തപുരം: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് നോര്‍ക്ക റൂട്ട്‌സുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ ആഴ്‌ചയിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ അഫ്‌ഗാൻ സെല്ലിനെയും സമീപിക്കാവുന്നതാണ്.
അതേസമയം, അഫ്‌ഗാനിൽ നിന്നും ഇന്ത്യക്കാരെ...








































