Sat, Oct 3, 2026
32 C
Dubai

അനുവാദമില്ലാതെ വിവാഹം, മകളെ കഴുത്തറുത്ത് കൊല്ലാൻ അച്ഛന്റെ ശ്രമം; അറസ്‌റ്റ്‌

ചെന്നൈ: അനുവാദമില്ലാതെ വിവാഹിതയായ മകളെ കഴുത്തറുത്ത് കൊല്ലാൻ അച്ഛന്റെ ശ്രമം. തമിഴ്‌നാട്ടിലെ അവിനാശിയിലാണ് വീണ്ടും ദുരഭിമാന കൊലയ്‌ക്ക് ശ്രമം നടന്നത്. തന്റെ സമ്മതമില്ലാതെ പ്രണയവിവാഹം ചെയ്‌ത 19കാരിയെ അച്ഛനായ പൂരാജയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്...

കർണാടക അതിർത്തിയിൽ രോഗികളെയും, സ്‌ഥിരം യാത്രക്കാരെയും തടയരുത്; കേരള ഹൈക്കോടതി

തിരുവനന്തപുരം: രോഗികളെയും സ്‌ഥിരം യാത്രക്കാരെയും അതിർത്തിയിൽ തടയരുതെന്ന് കർണാടകയോട് ആവശ്യപ്പെട്ട് കേരള ഹൈക്കോടതി. മതിയായ രേഖകൾ ഉണ്ടെങ്കിൽ രോഗികളെയും, ജോലിക്കായും വിദ്യാഭ്യാസത്തിനായും കർണാടകയിലേക്ക് സ്‌ഥിരമായി യാത്ര ചെയ്യുന്ന ആളുകളെയും അതിർത്തിയിൽ തടയരുതെന്നാണ് ഹൈക്കോടതി...

രോഗബാധ 21,613, പോസിറ്റിവിറ്റി 15.48%, മരണം 127

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,39,623 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 21,613 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 18,556 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

സോളാർ കേസിലെ സിബിഐ അന്വേഷണം; പിന്നിൽ സിപിഎം- ബിജെപി ധാരണയെന്ന് വിഡി സതീശൻ

കൊച്ചി: സോളാർ കേസിൽ ഇപ്പോൾ നടക്കുന്ന സിബിഐ അന്വേഷണം കേരളത്തിലെ സിപിഎമ്മും കേന്ദ്രത്തിലെ ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തട്ടിപ്പുകേസിലെ പ്രതിയായ സ്‌ത്രീ നൽകിയ മൊഴിയുടെ...

സോളാർ കേസിലെ സിബിഐ അന്വേഷണം; ഭയമില്ലെന്ന് വ്യക്‌തമാക്കി ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സോളാർ കേസ് സിബിഐ ഏറ്റെടുത്തതിൽ ഭയമില്ലെന്ന് വ്യക്‌തമാക്കി കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. കേസിൽ ഇടത് സർക്കാരിന് ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാനായില്ലെന്നും, നിയമപരമായി തന്നെ കേസിനെ നേരിടുമെന്നും ഉമ്മൻ ചാണ്ടി...

‘താലിബാനുമായി വലിയ വ്യത്യാസമൊന്നുമില്ല’; ലീഗിനെതിരെ ആഞ്ഞടിച്ച് വിപി സുഹറ

മലപ്പുറം: എംഎസ്‌എഫ് വനിതാ വിഭാഗമായ ഹരിതയുടെ പ്രവർത്തനം മരവിപ്പിച്ച മുസ്‌ലിം ലീഗ് നടപടിക്കെതിരെ മുസ്‌ലിം സ്‌ത്രീ വിമോചക പ്രവർത്തക വിപി സുഹറ. ഹരിത നേതാക്കളുടെ പരാതിയിൽ നടപടിയെടുക്കുന്നതിന് പകരം സ്‌ത്രീകളെ അപമാനിക്കുന്ന നടപടിയാണ്...

ഐഎസ് ബന്ധം; കണ്ണൂരിൽ അറസ്‌റ്റിലായ യുവതികളെ കോടതിയിൽ ഹാജരാക്കി

കണ്ണൂർ: തീവ്രവാദ സംഘടനായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കണ്ണൂരിൽ നിന്നും എൻഐഎ അറസ്‌റ്റ് ചെയ്‌ത യുവതികളെ കോടതിയിൽ ഹാജരാക്കി. കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് യുവതികളെ ഹാജരാക്കിയത്. ഇവരെ ഉടൻ...

സംസ്‌ഥാന വനിതാ കമ്മീഷൻ; പി സതീദേവി പുതിയ അധ്യക്ഷയാകും

തിരുവനന്തപുരം: സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി പി സതീദേവിയെ തിരഞ്ഞെടുക്കാൻ ധാരണ. ഇന്ന് ചേർന്ന സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. നിലവിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്‌ഥാന സെക്രട്ടറിയായ പി സതീദേവി...
- Advertisement -