Sun, Oct 4, 2026
32 C
Dubai

ഡെൽഹി പോലീസുമായി ഏറ്റുമുട്ടൽ; രണ്ടുപേർ കൊല്ലപ്പെട്ടു

ന്യൂഡെൽഹി: കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടെ ഡെൽഹി പോലീസിനെതിരെ സായുധരായ ഒരു സംഘത്തിന്റെ ആക്രമണ ശ്രമം ഉണ്ടായതായും പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും വാർത്ത. സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ സ്വാതന്ത്ര്യ ദിനാചരണത്തിന് മുന്നോടിയായി ഏർപ്പെടുത്തിയ...

സ്‌ത്രീധനത്തിനെതിരെ സത്യവാങ്‌മൂലം നൽകി കുഫോസ് വിദ്യാർഥികൾ; അഭിനന്ദിച്ച് ഗവർണർ

കൊച്ചി: സ്‌ത്രീധനത്തിനെതിരെ നിലപാടെടുത്ത കുഫോസ് (കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്‌റ്റഡീസ്‌) വിദ്യാർഥികളെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ വിവിധ കോഴ്‌സുകളുടെ ബിരുദദാന ചടങ്ങിൽ...

ശ്രീജേഷ് എന്നാണോ പേര്, ഫ്രീയായി പെട്രോളടിക്കാം; വേറിട്ട ഓഫറുമായി പമ്പുടമ

തിരുവനന്തപുരം: ഒളിമ്പിക്‌സിൽ സ്വർണം നേടി ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ നീരജ് ചോപ്രയോടുള്ള ആദരസൂചകമായി സൗജന്യ പെട്രോൾ പ്രഖ്യാപിച്ച വാർത്ത വൈറലായിരുന്നു. ഇപ്പോളിതാ ഹോക്കിയിലെ ശ്രീജേഷിന്റെ വെങ്കല വിജയത്തിന്റെ സന്തോഷത്തില്‍ വേറിട്ട ഓഫറുമായി...

‘ഡോക്‌ടർമാർക്ക് എതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല’; പ്രസ്‌താവനയില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഡോക്‌ടർമാർക്ക് എതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്ന പ്രസ്‌താവനയില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഉത്തരം നൽകിയതിൽ സാങ്കേതിക പിഴവ് സംഭവിച്ചു. ഉത്തരം തിരുത്തി നൽകിയതാണ്. എന്നാൽ പഴയ ഉത്തരമാണ് അപ്‍ലോഡ് ചെയ്‌തതെന്നാണ്‌...

പിആർ ശ്രീജേഷിന്റെ വീട്ടിലെത്തി മമ്മൂട്ടി; ആശംസ അറിയിച്ചു

കൊച്ചി: ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗം പിആർ ശ്രീജേഷിന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി. വ്യാഴാഴ്‌ച രാവിലെയാണ് മമ്മൂട്ടി അഭിനന്ദനങ്ങളുടെ പൂക്കൂടയുമായി ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലെത്തിയത്. പതിറ്റാണ്ടുകൾക്കു...

സംസ്‌ഥാനത്ത് ഡോക്‌ടർമാർക്ക് എതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡോക്‌ടർമാർക്ക് നേരെയുള്ള അതിക്രമങ്ങൾ ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. നിയമസഭയിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. ഡോക്‌ടർമാർക്കെതിരെ രോഗികളിൽ നിന്നോ,...

സംസ്‌ഥാനത്ത് തിയേറ്ററുകൾ ഉടൻ തുറക്കില്ല; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ തിയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് വ്യക്‌തമാക്കി മന്ത്രി സജി ചെറിയാൻ. കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്ന സാഹചര്യത്തിൽ മാത്രമേ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ...

യുഎഇയിലേക്കുള്ള യാത്രക്കാർക്ക് പ്രത്യേക അറിയിപ്പുമായി എയർ ഇന്ത്യ

ദുബായ്: യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക അറിയിപ്പുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ്. പുതിയ നിബന്ധനകളുടെ പശ്‌ചാത്തലത്തിൽ യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർ വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണമെന്നാണ് എയർ ഇന്ത്യ...
- Advertisement -