രാജ്യസഭയിൽ നാടകീയ രംഗങ്ങൾ; ഫയലുകൾ കീറിയെറിഞ്ഞ് എംപിമാർ
ന്യൂഡെൽഹി: രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ ഉദ്യോഗസ്‌ഥരുടെ കയ്യില്‍ നിന്നും ഫയലുകള്‍ പിടിച്ചുവാങ്ങി കീറിയെറിഞ്ഞു. നാടകീയ രംഗങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ മുതല്‍ തന്നെ സഭാ നടപടികളെ പ്രക്ഷുബ്‌ധമാക്കി കൊണ്ട് പ്രതിപക്ഷം...
മുഖ്യമന്ത്രിക്ക് ഫോണിൽ ഭീഷണി; ഒരാൾ പിടിയിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്നും ക്ളിഫ് ഹൗസിൽ ബോംബ് വെയ്‌ക്കുമെന്നും ഫോണില്‍ ഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ. കോട്ടയം വൈക്കം സ്വദേശി ശിവകുമാറാണ് പിടിയിലായത്. എറണാകുളം ഹിൽപാലസ് പോലീസാണ് ഇയാളെ...
രോഗബാധ 21,119, പോസിറ്റിവിറ്റി 15.91%, മരണം 152
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,32,769 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 21,119 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 18,493 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഒന്നാം പ്രതി സുനിൽ കുമാറിനെ റിമാൻഡ് ചെയ്‌തു
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ടിആർ സുനിൽ കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ഇരിങ്ങാലക്കുട കോടതിയാണ് ഈ മാസം 24 വരെ സുനിൽ കുമാറിനെ റിമാൻഡ് ചെയ്‌തത്....
ഐഎഫ്എഫ്‌കെ ഡിസംബറിൽ; വേദിയാവുക തിരുവനന്തപുരം മാത്രം
തിരുവനന്തപുരം: 26ആമത് അന്താരാഷ്‍ട്ര ചലച്ചിത്ര മേള ഡിസംബർ 10 മുതൽ 17 വരെ നടത്താൻ തീരുമാനം. തിരുവനന്തപുരത്ത് മാത്രമാകും ഇത്തവണ മേള സംഘടിപ്പിക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളും ഉണ്ടാവും.
കഴിഞ്ഞ തവണ...
ഇ ബുൾജെറ്റ് യൂട്യൂബേഴ്‌സിന് ഉപാധിയോടെ ജാമ്യം
കണ്ണൂർ: ഇ ബുൾജെറ്റ് യൂട്യൂബേഴ്‌സിന് കോടതി ഉപാധിയോടെ ജാമ്യം അനുവദിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വിതം കെട്ടിവെക്കണം എന്ന ഉപാധിയോടെയാണ് യൂട്യൂബർമാരായ എബിൻ, ലിബിൻ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. കളക്‌ടറേറ്റിലെ ആര്‍ടിഒ...
ശ്രീനഗറിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണം; 7 പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരരുടെ ആക്രമണം. ശ്രീനഗറിൽ സുരക്ഷാ ഉദ്യോഗസ്‌ഥർക്ക് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിൽ ഏഴ് സാധാരണക്കാർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ ശ്രീനഗറിലെ ഹരി സിംഗ് ഹൈ സ്ട്രീറ്റിലാണ് സംഭവം...
പിആര്‍ ശ്രീജേഷിന് ഉചിതമായ പാരിതോഷികം നല്‍കും; മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: ഒളിമ്പിക്‌സില്‍ രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ മലയാളി താരവും ടോക്യോ ഒളിമ്പിക്‌സ് ഹോക്കിയിലെ വെങ്കല മെഡല്‍ ജേതാവുമായ പിആര്‍ ശ്രീജേഷിന് ഉചിതമായ പാരിതോഷികം നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു.
ഇത്...







































