മനുഷ്യാവകാശ ലംഘനങ്ങൾ കൂടുതലും പോലീസ് സ്‌റ്റേഷനുകളിൽ; ജസ്‍റ്റിസ് എന്‍വി രമണ
ന്യൂഡെല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന പ്രധാന സ്‌ഥലം പോലീസ് സ്‌റ്റേഷനുകളാണെന്ന് സുപ്രീം കോടതി ചീഫ് ജസ്‍റ്റിസ് എന്‍വി രമണ. കസ്‌റ്റഡി മര്‍ദ്ദനങ്ങളും ക്രൂരതകളും നമ്മുടെ നാട്ടില്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും...
ഇന്ന് മുതൽ കൂടുതൽ ഇളവുകൾ; ഞായർ ലോക്ക്‌ഡൗൺ അവസാനിച്ചു
തിരുവനന്തപുരം: പരിഷ്‌കരിച്ച ലോക്ക്‌ഡൗൺ നിബന്ധനകൾ ഇന്നുമുതൽ തുടരും. ബാങ്കുകൾ, വ്യാപാര- വ്യവസായ സ്‌ഥാപനങ്ങൾ, തുറസായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ ആഴ്‌ചയിൽ 6 ദിവസവും സർക്കാർ ഓഫിസുകൾ ആഴ്‌ചയിൽ അഞ്ച് ദിവസവും തുറക്കാമെന്നാണ്...
പശുക്കൾക്കുള്ള കരുതൽ സ്‌ത്രീകൾക്കും കുട്ടികൾക്കും ലഭിക്കുന്നുണ്ടോ?; ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ്: പശുക്കളുടെ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധയും കരുതലും സ്‌ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ കാണിക്കുന്നുണ്ടോ എന്ന് കളക്‌ടറോട് ചോദിച്ച് ഗുജറാത്ത് ഹൈക്കോടതി. വളർത്തുമൃഗപീഡന നിയമ പ്രകാരം രണ്ടാം തവണ അറസ്‌റ്റിലായ അസ്‌പക് പഞ്ച എന്ന...
തിരഞ്ഞെടുപ്പ് വീഴ്‌ച; ജില്ലാ സെക്രട്ടറിയിൽ നിന്ന് തെളിവെടുപ്പ് പൂർത്തിയാക്കി കമ്മീഷൻ
ആലപ്പുഴ: അമ്പലപുഴയിലെ തിരഞ്ഞെടുപ്പ് വീഴ്‌ചകൾ അന്വേഷിക്കുന്ന സിപിഎം കമ്മീഷൻ ജില്ലാ സെക്രട്ടറി ആർ നാസറിൽ നിന്ന് തെളിവെടുത്തു. അമ്പലപ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ പ്രസാദും തെളിവ് നൽകി. കമ്മീഷന്റെ തെളിവെടുപ്പ്...
‘ഐ ആം രാഹുല്‍’; ട്വിറ്ററിൽ കോൺഗ്രസിന്റെ പുതിയ ക്യാംപയിൻ
ന്യൂഡെല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തലാക്കിയ നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്. തങ്ങളുടെ അക്കൗണ്ടും ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐ ആം രാഹുല്‍ എന്ന ഹാഷ്‌ടാഗിനൊപ്പം പുതിയ ക്യാംപയിൻ ആരംഭിച്ചിരിക്കുകയാണ്...
50 ജില്ലകളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യാതെ യുപി
ലക്‌നൗ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് കേസ് പോലും റിപ്പോർട് ചെയ്യാതെ ഉത്തർപ്രദേശിലെ 50 ജില്ലകൾ. ആകെ 75 ജില്ലകളാണ് യുപിയിൽ ഉള്ളത്. ഇവിടെയാണ് 50 ജില്ലകളിൽ ഒരാൾക്ക് പോലും കഴിഞ്ഞ...
ടോക്യോയിൽ ഒളിമ്പിക്‌സിന് തിരശീല; ഇനി 2024ൽ പാരിസ്
ടോക്യോ: കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധികളിലും ലോക കായിക മാമാങ്കത്തെ വരവേറ്റ ടോക്യോക്ക് നന്ദി പറഞ്ഞ് കായികലോകം. കടുത്ത നിയന്ത്രണങ്ങൾക്ക് ഒടുവിൽ 17 ദിനരാത്രങ്ങൾ സമ്മാനിച്ച ഒളിമ്പിക്‌സിന് ടോക്യോയിൽ വിരാമമായി. മൂന്ന് വർഷങ്ങൾക്കപ്പുറം ഇനി...
കോവിഡ് മാനദണ്ഡ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് രജിസ്‌റ്റർ ചെയ്‌തത് 7,105 കേസുകൾ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സംസ്‌ഥാനത്ത് ഇന്ന് നിയന്ത്രണ ലംഘനത്തെ തുടർന്ന് കേസെടുത്തത് 7,105 പേർക്കെതിരെ. കൂടാതെ 842 പേർ അറസ്‌റ്റിലാകുകയും, 2,849 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു.
13,662 സംഭവങ്ങളാണ്...







































