Mon, Oct 5, 2026
36 C
Dubai

കശ്‌മീരിലെ സർക്കാർ സ്‌കൂളുകൾക്ക് വീരമൃത്യു വരിച്ച സൈനികരുടെ പേര്

ശ്രീനഗർ: രാജ്യത്തിന് വേണ്ടി രക്‌തസാക്ഷികൾ ആയവരോടുള്ള ആദരസൂചകമായി ജമ്മു കശ്‌മീരിലെ എല്ലാ സർക്കാർ സ്‌കൂളുകൾക്കും വീരമൃത്യു വരിച്ച പട്ടാളക്കാർ, പോലീസ് ഉദ്യോഗസ്‌ഥർ, സിആർപിഎഫ്‌ ജവാൻമാർ എന്നിവരുടെ പേരുകൾ നൽകും. ഇതുമായി ബന്ധപ്പെട്ട് ജമ്മു, ദോഡ,...

സംസ്‌ഥാനത്തിന് 3.02 ലക്ഷം ഡോസ് കോവിഷീൽഡ്‌ കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 3,02,400 ഡോസ് കോവിഷീൽഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 1,02,390, എറണാകുളത്ത് 1,19,050, കോഴിക്കോട് 80,960 എന്നിങ്ങനെ ഡോസ് വാക്‌സിനാണ് ലഭ്യമായത്....

സ്‍ത്രീധന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും ദാക്ഷിണ്യമില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‍ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും ദാക്ഷിണ്യമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിസ്‍മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട ഉത്തരവിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. "ലിംഗനീതിയും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്ന...

തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ രണ്ടാഴ്‌ച കൂടി നീട്ടി

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ രണ്ട് ആഴ്‌ചത്തേക്ക് കൂടി നീട്ടി. അടുത്ത മാസം ഒന്ന് മുതല്‍ ഭാഗികമായി സ്‌കൂളുകള്‍ തുറക്കാനും ധാരണയായി. ഒൻപത് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെ ഒന്നിടവിട്ട് 50 ശതമാനം വിദ്യാര്‍ഥികളെ...

ക്രിസ്‌ത്യൻ നാടാർ വിഭാഗം ഒബിസി പട്ടികയിൽ; സർക്കാർ ഉത്തരവിന് സ്‌റ്റേ

കൊച്ചി: ക്രിസ്‌ത്യൻ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവിന് സ്‌റ്റേ. ഒബിസി സംവരണ പട്ടിക വിപുലീകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിന് മുൻപ് ക്രിസ്‌ത്യൻ നാടാർ വിഭാ​ഗത്തിന് 10 ശതമാനം സംവരണം...

രാജ്യത്തെ വിവാഹ നിയമങ്ങൾ പൊളിച്ചെഴുതണം; കേരള ഹൈക്കോടതി

കൊച്ചി: രാജ്യത്തെ വിവാഹ നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയമായെന്ന് കേരള ഹൈക്കോടതി. വ്യക്‌തി നിയമത്തിന് പകരം മതേതരമായ ഏകീകൃത നിയമം കൊണ്ടു വരേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. വിവാഹത്തിനും, വിവാഹ മോചനത്തിനും മതേതര ഏകീകൃത നിയമം...

രാജ്യത്തെ കോടിക്കണക്കിന് പെൺകുട്ടികൾക്ക് പ്രചോദനമാണ് നിങ്ങൾ; ഹോക്കി താരങ്ങളോട് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മൽസരത്തില്‍ പരാജയപ്പെട്ട ഇന്ത്യന്‍ വനിതാ ടീമിനോട് ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോടിക്കണക്കിന് പെൺകുട്ടികൾക്ക് പ്രചോദനമാണ് ഹോക്കി താരങ്ങളെന്നും ഏവരെയും അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു. "കരയുന്നത്...

ലാ ലിഗ അനുവദിച്ചാൽ മെസി തിരിച്ച് ബാഴ്‌സയിലേക്കോ? ക്‌ളബ്‌ പ്രസിഡണ്ടിന്റെ മറുപടി ഇങ്ങനെ

ലയണൽ മെസിയുടെ കരാർ പുതുക്കി നൽകാൻ എഫ്‌സി ബാഴ്‌സലോണക്ക് കഴിയാതിരുന്നതിനെ കുറിച്ചും താരവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ഊഹാപോഹങ്ങളെയും കുറിച്ചും വ്യക്‌തത നൽകി ക്‌ളബ്‌ പ്രസിഡണ്ട് യോൻ ലപോർട്ട. മെസിയുമായുള്ള ചർച്ചകൾ എന്നേക്കുമായി അവസാനിച്ചു...
- Advertisement -