ബിഎസ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്‌ഥാനം ഒഴിഞ്ഞേക്കും
ന്യൂഡെല്‍ഹി: ബിഎസ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്‌ഥാനം ഒഴിഞ്ഞേക്കും. കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇദ്ദേഹം രാജിസന്നദ്ധത അറിയിച്ചതായാണ് സൂചന. എന്നാല്‍ ഇരു നേതാക്കളും ബെംഗളൂരു പെരിഫറല്‍ റിംഗ് റോഡ്...
ഇന്ധനവില കുറക്കേണ്ടത് കേന്ദ്ര സർക്കാറിന്റെ ഉത്തരവാദിത്വം; ശശി തരൂർ
ചെന്നൈ : രാജ്യത്ത് പ്രതിദിനം കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്‌തമാക്കി കോൺഗ്രസ് എംപി ശശി തരൂർ. കൂടാതെ ഇന്ധനവില നിയന്ത്രിക്കേണ്ടത് സംസ്‌ഥാന സർക്കാറുകൾ അല്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്...
എൽജെഡിയിൽ വിമത നീക്കം; ശ്രേയാംസിന് എതിരെ ഒരു വിഭാഗം നേതാക്കൾ ഡെൽഹിയിൽ
ന്യൂഡെൽഹി: നേതൃത്വമാറ്റം ആവശ്യപ്പെട്ട് എൽജെഡിയിൽ കലാപം രൂക്ഷമാകുന്നു. എംവി ശ്രേയാംസ് കുമാറിനെതിരെ പരാതിയുമായി വിമത എൽജെഡി നേതാക്കൾ ഡെൽഹിയിൽ. നേതൃത്വത്തിന് വീഴ്‌ച പറ്റിയെന്നും പുനരാലോചന വേണമെന്നുമാണ് വിമതരുടെ ആവശ്യം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ജെഡി...
മലപ്പുറത്ത് വയോധികയുടെ മൃതദേഹം ശുചിമുറിയിൽ കണ്ടെത്തി; ദുരൂഹത
മലപ്പുറം: ജില്ലയിലെ ബ്‌ളോക്ക് പടിയിൽ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി. മുട്ടത്തിൽ ആയിഷയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തലയിൽ നിന്ന് രക്‌തം വാർന്ന നിലയിൽ ശുചിമുറിയിൽ നിന്നാണ് ആയിഷയുടെ മൃതദേഹം കണ്ടെടുത്തത്.
വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ആയിഷ...
ഉത്തരേന്ത്യൻ പെൺവാണിഭ സംഘം കേരളത്തിൽ പിടിയിൽ; 18 പേർ അറസ്‌റ്റിലായി
തിരുവനന്തപുരം : ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ നിന്നെത്തി നഗരത്തിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 9 വീതം സ്‌ത്രീകളും പുരുഷൻമാരും അടങ്ങുന്ന സംഘത്തെ അസം പോലീസ് എത്തിയാണ് അറസ്‌റ്റ് ചെയ്‌തത്. ഇതിൽ...
സ്വർണക്കടത്ത്; ഉദ്യോഗസ്‌ഥർക്ക് എതിരായ കോടതി അന്വേഷണത്തിനെതിരെ ഇഡി
ന്യൂഡെൽഹി: സ്വർണക്കടത്ത് കേസിൽ വ്യാജതെളിവുകൾ ഉണ്ടാക്കാൻ അന്വേഷണ ഉദ്യോഗസ്‌ഥർ ശ്രമിച്ചോയെന്ന് വിചാരണക്കോടതിക്ക് പരിശോധിക്കാമെന്ന ഉത്തരവിന് എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സുപ്രീം കോടതിയിൽ. ഹൈക്കോടതി റദ്ദാക്കിയ കേസിലെ തെളിവുകളും രേഖകളും വിചാരണക്കോടതിക്ക് പരിഗണിക്കാൻ കഴിയില്ലെന്ന്...
കെഎം ഷാജിയുടെ സ്വത്തുവിവരങ്ങൾ തേടി വിജിലൻസ് കർണാടകയിലേക്ക്
കോഴിക്കോട്: അനധികൃത സ്വത്തുസമ്പാദന കേസിൽ മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ കെഎം ഷാജിക്കെതിരായ വിജിലൻസ് അന്വേഷണം കർണാടകയിലേക്ക്. ഷാജിയുടെ പേരിൽ കർണാടകയിലുള്ള സ്വത്തുവിവരങ്ങൾ പരിശോധിക്കും. കർണാടക രജിസ്‌ട്രേഷൻ വിഭാഗത്തിൽ നിന്ന് വിവരങ്ങൾ...
ബലാൽസംഗ കേസ്; മയൂഖയുടെ പരാതിയിൽ ശാസ്‌ത്രീയ തെളിവുകളില്ലെന്ന് പോലീസ് റിപ്പോർട്
തൃശൂർ: സുഹൃത്ത് പീഡനത്തിന് ഇരയായെന്ന കായികതാരം മയൂഖ ജോണിയുടെ പരാതിയിൽ ശാസ്‌ത്രീയ തെളിവുകളില്ലെന്ന് പോലീസ്. 2016ൽ നടന്ന സംഭവമായതിനാൽ ശാസ്‌ത്രീയ തെളിവുകളില്ലെന്നും സാഹചര്യ തെളിവുകൾ വെച്ചാണ് കേസ് അന്വേഷിക്കുന്നതെന്നും പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച...








































