ലോകത്തിൽ കോവിഡ് ബാധ ഉയരുന്നു; മരണസംഖ്യ 40 ലക്ഷത്തിലേക്ക്
ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.72 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനെട്ട് കോടി നാൽപത്തിരണ്ട്...
കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയെ ഇന്ന് കൊച്ചിയിൽ എത്തിക്കും
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലുള്ള പ്രതികൾ അർജുൻ ആയങ്കി, മുഹമ്മദ് ഷഫീഖ് എന്നിവരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇവരെ ഇന്ന് കൊച്ചിയിലെത്തിക്കും. ഇന്നലെ അർജുൻ ആയങ്കിയുടെ കണ്ണൂരിലെ വീട്ടിലും...
കാസർഗോഡ് ജില്ലയിലെ കോവിഡ് മരണകണക്കുകളിൽ പൊരുത്തക്കേട്
കാസർഗോഡ്: ജില്ലയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കണക്കുകളിൽ ആശയക്കുഴപ്പം. ഔദ്യോഗിക കണക്കുകളും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള കണക്കുകളിലുമാണ് വലിയ വ്യതാസം കണ്ടെത്തിയത്. സർക്കാർ കണക്ക് പ്രകാരം ജില്ലയിലെ കോവിഡ് മരണം 250ൽ താഴെയാണ്....
സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് അശോക് ഭൂഷൺ ഇന്ന് വിരമിക്കും
ന്യൂഡെൽഹി: സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് അശോക് ഭൂഷൺ ഇന്ന് വിരമിക്കും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അശോക് ഭൂഷൺ 2016ലാണ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റത്. 5 വർഷത്തെ സേവനത്തിനൊടുവിൽ നിർണായകമായ...
പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം; മീണയുടെ അഭിപ്രായവും മറികടന്നു
തിരുവനന്തപുരം: വോട്ടർ പട്ടിക ചോർന്നുവെന്ന പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പോലീസിന് നൽകിയത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണയുടെ അഭിപ്രായം മറികടന്ന്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോട്ടോ പതിച്ച...
അറുതിയില്ലാത്ത കൊള്ള; ഇന്ധനവില ഇന്നും വർധിപ്പിച്ചു
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിക്കിടയിലും രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 101.49 രൂപയും ഡീസലിന് 96.03 രൂപയുമാണ് ഇന്നത്തെ...
കോപ്പ അമേരിക്ക; ഉറുഗ്വായെ തകർത്ത് കൊളംബിയ സെമിയിൽ
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോളിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കിരീട പ്രതീക്ഷയുമായി എത്തിയ ഉറുഗ്വായെ തകർത്തെറിഞ്ഞ് കൊളംബിയ സെമിയിൽ. ഇന്ന് പുലർച്ചെ 2.30ന് ആരംഭിച്ച മൽസരത്തിൽ നിശ്ചിത സമയത്തും അധിക...
അധികാരത്തിലേറി 54 ദിവസം; അസമില് പോലീസ് വെടിവെച്ചു കൊന്നത് 11 പേരെ
ഗുവാഹത്തി: അസമിൽ പുതിയ ബിജെപി സര്ക്കാര് അധികാരത്തിലേറിയ ശേഷം പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് 11 പേർ. 54 ദിവസം മുന്പാണ് അസമില് ഹിമന്ദ ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ സര്ക്കാര് അധികാരത്തിലെത്തിയത്. തട്ടിക്കൊണ്ടുപോകല്, ബലാൽസംഗം,...








































