കൊച്ചി മെട്രോ; ലോക്ക്ഡൗണിന് ശേഷം സർവീസുകൾ ഇന്ന് മുതൽ പുനഃരാരംഭിക്കും
കൊച്ചി : സംസ്ഥാനത്ത് കൊച്ചി മെട്രോ സർവീസ് ഇന്ന് മുതൽ പുനഃരാരംഭിക്കും. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് സർവീസ് നടത്തുക. ഇന്ന് രാവിലെ 8 മണിയോടെ ആലുവയിൽ...
ഡെല്ഹി കലാപം; ഏഴ് പ്രതികൾക്ക് ജാമ്യം
ന്യൂഡെല്ഹി: 2020 ഫെബ്രുവരി 24ന് ഡെൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കൊലക്കേസില് ഏഴുപേര്ക്ക് അഡീഷനല് സെഷന്സ് കോടതി ജാമ്യം അനുവദിച്ചു. കോവിഡ് സാഹചര്യമായതിനാൽ കോടതി നടപടികള്ക്ക് കാലതാമസമുണ്ടാകാന് സാധ്യതയുണ്ടെന്നും വിചാരണ അവസാനിക്കുന്നതുവരെ തടവിലിടാന്...
ബെംഗളൂരു കലാപം; മുഖ്യ സൂത്രധാരൻ എൻഐഎയുടെ കസ്റ്റഡിയിൽ
ബെംഗളൂരു: കഴിഞ്ഞ വർഷം ബെംഗളൂരുവിലെ കെജി ഹള്ളിയിൽ നടന്ന കലാപ കേസിൽ മുഖ്യ സൂത്രധാരനും എസ്ഡിപിഐ നേതാവുമായ സയ്യിദ് അബ്ബാസിനെ ദേശീയ അന്വേഷണ ഏജൻസി ബുധനാഴ്ച അറസ്റ്റ് ചെയ്തു. 38കാരനായ ഇയാൾ ഒളിവിൽ...
സംസ്ഥാനത്ത് 8 ജില്ലകളിൽ കോവിഡ് വ്യാപനം രൂക്ഷം; ആശങ്ക വ്യക്തമാക്കി കേന്ദ്രം
തിരുവനന്തപുരം : സംസ്ഥാനത്തെ 8 ജില്ലകളിലെ കോവിഡ് വ്യാപന നിരക്കിൽ ആശങ്ക വ്യക്തമാക്കി കേന്ദ്രസർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു. ജൂൺ 21 മുതൽ 27 വരെയുള്ള കാലയളവിൽ ഈ...
ഭർതൃവീട്ടിൽ ഗർഭിണിക്കും പിതാവിനും മർദ്ദനം; സ്ത്രീധനം ആവശ്യപ്പെട്ടെന്ന് പരാതി
ആലുവ: ഭർതൃവീട്ടിൽ ഗർഭിണിക്കും പിതാവിനും ക്രൂര മർദ്ദനം. ആലുവ തുരുത്ത് സ്വദേശി സലീമിനും മകള് നഹ്ലത്തിനുമാണ് മർദ്ദനമേറ്റത്. സ്ത്രീധനം ആവശ്യപ്പെട്ടാണ് മകളുടെ ഭർത്താവ് ജൗഹർ മർദ്ദിച്ചതെന്ന് ആരോപിച്ച് സലീം ആലങ്ങാട് പോലീസിൽ പരാതി...
ഉർദു അധ്യാപക തസ്തികയിലേക്ക് ഉടൻ പരീക്ഷ നടത്തണം: കെയുടിഎ
മലപ്പുറം: കുട്ടികളുടെ ഭാഷാപഠന അവകാശത്തെ ബാധിക്കുന്നരീതിയിൽ ഒഴിഞ്ഞുകിടക്കുന്ന ഉർദു അധ്യാപക തസ്തികയിൽ എത്രയും വേഗം നിയമനം നടത്തണെമെന്ന് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെയുടിഎ) ആവശ്യപ്പെട്ടു.
131/18 കാറ്റഗറി നമ്പർ പ്രകാരം 2018 ഒക്ടോബർ...
കോവോവാക്സിന് രണ്ട് മാസത്തിനുള്ളില് ഇന്ത്യയില് അനുമതി ലഭിച്ചേക്കും
ന്യൂഡെല്ഹി: അമേരിക്കന് വാക്സിന് നിര്മാതാക്കളായ നോവവാക്സ് വികസിപ്പിച്ചെടുത്ത കോവോവാക്സ് കോവിഡ് വാക്സിന് സെപ്റ്റംബറിനുള്ളില് രാജ്യത്ത് ലഭ്യമായേക്കും. ഇന്ത്യയില് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കാനിരിക്കുന്ന അഞ്ചാമത്തെ കോവിഡ് വാക്സിനാകും കോവോവാക്സ്.
ഒരു ഡോളറിന് താഴെ മാത്രമേ...
പ്രിയങ്കക്ക് പിന്നാലെ രാഹുലുമായും കൂടിക്കാഴ്ച നടത്തി നവജ്യോത് സിദ്ദു
ന്യൂഡെൽഹി: പഞ്ചാബ് കോണ്ഗ്രസിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില് കോണ്ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു രാഹുല് ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡെൽഹിയിലെ വീട്ടിലെത്തിയാണ് അദ്ദേഹം രാഹുലിനെ കണ്ടത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുമായി...








































