ജോർജ് ഫ്ളോയിഡ് കൊലപാതകം; മുഖ്യപ്രതിക്ക് ഇരുപത്തിരണ്ടര വർഷം തടവ്
ന്യൂയോർക്ക്: അമേരിക്കയിലെ മിനിയാപൊളിസിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയിഡിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ചു. മുൻ പോലീസ് ഓഫിസർ ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വർഷം തടവ് ശിക്ഷ വിധിച്ചു. അതീവമായ...
പുതിയ വനിതാ കമ്മീഷൻ അധ്യക്ഷ; ചർച്ചകളിലേക്ക് കടന്ന് സിപിഐഎം
തിരുവനന്തപുരം: എംസി ജോസഫൈന്റെ രാജിയ്ക്ക് പിന്നാലെ പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയെ കണ്ടെത്താനുള്ള ചർച്ചകളിലേക്ക് കടന്ന് സിപിഐഎം. കേന്ദ്ര കമ്മിറ്റിയംഗമായ പികെ ശ്രീമതിയും മുൻമന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും അടക്കമുള്ള വനിതാ നേതാക്കളുടെ പേരുകളാണ്...
പതിവ് തെറ്റിയില്ല; ഇന്ധനവിലയിൽ ഇന്നും വർധന
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. ഈ മാസത്തിൽ, 26 ദിവസത്തിനിടെ 14 തവണയാണ് രാജ്യത്ത് ഇന്ധന വില വർധിച്ചത്.
കൊച്ചിയിലെ ഇന്നത്തെ പെട്രോൾ...
തൃശൂർ ക്വാറി സ്ഫോടനം; സ്ഥലം ഐബി സംഘം സന്ദർശിച്ചു
തൃശൂർ: വാഴക്കോട് ക്വാറി സ്ഫോടനം നടന്ന സ്ഥലം ഐബി സംഘം സന്ദർശിച്ചു. വിവര ശേഖരണത്തിന്റെ ഭാഗമായാണ് സന്ദർശനം. പോലീസ് റിപ്പോർട് തേടുകയും സമീപത്തെ വീടുകളിലെത്തി വിവര ശേഖരണം നടത്തുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര...
ലോകത്ത് കോവിഡ് വ്യാപനം തുടരുന്നു; രോഗബാധിതർ 18.11 കോടി കടന്നു
ന്യൂയോര്ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 18.11 കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേര്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വേള്ഡോമീറ്ററിന്റെ കണക്കുപ്രകാരം 39.24 ലക്ഷം ആളുകളാണ് ലോകത്താകമാനം കോവിഡ്...
കർഷക സമരം ഏഴാം മാസത്തിലേക്ക്; ഗവര്ണറുടെ വസതിയിലേക്ക് ഇന്ന് മാര്ച്ച്
ഡെൽഹി: കേന്ദ്രത്തിന്റെ വിവാദ കാര്ഷിക നിയമങ്ങള് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്ഷക സംഘടനകള് നടത്തുന്ന സമരം ഇന്ന് ഏഴാം മാസത്തിലേക്ക് കടക്കുന്നു. ഇന്ന് ഗവര്ണറുടെ വസതിയിലേക്ക് മാര്ച്ച് നടത്താനും രാഷ്ട്രപതിക്കുള്ള നിവേദനം ഗവര്ണര്ക്ക് സമര്പ്പിക്കാനും...
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കും. കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) കുറക്കുന്നതിന്റെ ഭാഗമായാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്. അതേസമയം നേരത്തേ അറിയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
അവശ്യ മേഖലയിലുള്ളവർക്കും ആരോഗ്യ സേവനങ്ങൾക്കും മാത്രമാണ്...
ലോക്ക്ഡൗൺ അവലോകന യോഗം നാളെ ചേരും
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗൺ അവലോകനം ചെയ്യാന് നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില് യോഗം ചേരും. കൂടുതല് ഇളവുകള്ക്ക് സാധ്യതയില്ലെന്നാണ് സൂചന. ചൊവ്വാഴ്ചയും ലോക്ക്ഡൗൺ അവലോകന യോഗം ചേർന്നിരുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള...








































