Fri, Mar 29, 2024
22.9 C
Dubai

വൃക്കയുടെ വില്ലൻമാരെ തുരത്താം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നമുക്ക് ഓരോരുത്തർക്കും രണ്ട് വൃക്കകൾ വീതമുണ്ട്. ഓരോന്നിനും ഏതാണ്ട് നമ്മുടെ മുഷ്‌ടിയുടെ അത്രയും വലിപ്പവും. കാഴ്‌ചയിൽ കുഞ്ഞനാണെങ്കിലും നമ്മുടെ ജീവിതത്തിന് ഏറെ നിർണായകമാണ് വൃക്കയുടെ പ്രവർത്തനം. പലപ്പോഴും നാം ഇവക്ക് വേണ്ട പരിചരണം...

പ്രമേഹം നിയന്ത്രിക്കണോ? എങ്കിൽ അല്പം മഞ്ഞൾ ആവാം

ഇന്ന് സമൂഹത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ആരോഗ്യപ്രശ്നമാണ് പ്രമേഹം. പണ്ടുകാലത്ത് പ്രായം ചെന്ന ആളുകളിലാണ് പ്രമേഹം സാധാരണയായി കണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് പ്രായഭേദമന്യേ കുട്ടികളിലും ചെറുപ്പക്കാരിലും വരെ പ്രമേഹരോഗം ഉണ്ടാകുന്നുണ്ട്. മാറിയ...

കയ്ച്ചാലും മധുരിച്ചാലും ഗുണങ്ങളേറെ; ഹൃദയാരോഗ്യത്തിനും പ്രമേഹത്തിനും നെല്ലിക്ക

നെല്ലിക്ക കാണുമ്പോള്‍ ഇനി മുഖം ചുളിക്കേണ്ടതില്ല. എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധി ഈ കുഞ്ഞന്‍ ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ട്. 'ഇന്ത്യന്‍ ഗൂസ്ബറി' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റ്, ഫൈബര്‍, മിനറല്‍സ്,...

വിറ്റാമിൻ സി…ആളൊരു വമ്പൻ

വിറ്റാമിൻ സി എന്ന് കേൾക്കുമ്പോഴേ പലരുടെയും മനസിൽ തെളിയുന്നത് ഒരു ലോഡ് ഓറഞ്ചും പിന്നെ കുറേ നാരങ്ങയുമായിരിക്കും. പക്ഷെ നമ്മുടെ ചുറ്റുവട്ടത്ത് സുലഭമായി ലഭിക്കുന്ന ചുവന്ന പേരക്കയിൽ ഓറഞ്ചിനേക്കാൾ മൂന്നിരട്ടി വിറ്റാമിൻ സിയുണ്ടെന്ന്...

ആരോഗ്യം വേണോ? വ്യായാമം കൂട്ടേണ്ടി വരും: പഠനങ്ങൾ

രോഗങ്ങളെ അകറ്റിനിർത്താൻ ദിവസവും 30 മിനുട്ട് വ്യായാമത്തിനായ് നീക്കിവെക്കുന്നതാണ് നമ്മുടെ ശീലം. എന്നാൽ ഒരു ദിവസം വ്യായാമത്തിനായ് ഇത്രയും സമയം മാറ്റിവെച്ചാൽ പോരായെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചുവന്ന...

അത്യപൂർവ ട്യൂമര്‍ ശസ്‌ത്രക്രിയ; നേട്ടംകൈവരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്രിനല്‍ ഗ്രന്ഥിയില്‍ ട്യൂമര്‍ ബാധിച്ച രോഗിയ്‌ക്ക്‌ അത്യപൂര്‍വ താക്കോല്‍ ദ്വാര ശസ്ത്രക്രിയ വിജയകരമായി നിർവഹിച്ചു. വന്‍കിട സ്വകാര്യ ആശുപത്രികളില്‍ മാത്രം ചെയ്യുന്ന സങ്കീര്‍ണ ശസ്‌ത്രക്രിയയാണ് തലസ്‌ഥാനത്ത്...

കുട്ടികളെ സുരക്ഷിതരാക്കേണ്ടേ… ശ്രദ്ധിക്കണം, ഈ കാര്യങ്ങള്‍

ഒന്നര വയസ്സുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു മുങ്ങിമരിച്ച സംഭവം, അത് കേട്ട എല്ലാവരിലും വിഷമത ഉണ്ടാക്കിയതാണ്. കുട്ടികള്‍ക്കുണ്ടാകുന്ന ചെറിയ വേദന പോലും നമ്മളില്‍ ആഴത്തില്‍ വേദന ഉളവാക്കുന്നതാണ്. വലിയ അപകടമോ ദുരന്തമോ...

ജോലി സാധ്യത വര്‍ധിപ്പിക്കാന്‍ അസിപിന്‍: കോഴ്‌സിന് രൂപം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലെ നഴ്‌സുമാര്‍ക്ക് വേണ്ടി പുതിയ കോഴ്‌സിന് രൂപം നല്‍കി സര്‍ക്കാര്‍. വിദേശത്തെ ജോലിസാധ്യതകള്‍ കൂടുതല്‍ മികച്ച രീതിയില്‍ ലഭ്യമാക്കുന്നതിന്, അഡ്വാന്‍സ്‌ഡ്‌ സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം ഇന്‍ നഴ്‌സിംഗ്(എഎസ്ഇപിഎന്‍) എന്ന നൈപുണ്യ വികസന...
- Advertisement -