Mon, Apr 29, 2024
28.5 C
Dubai

കോവിഡ്19 വവ്വാലിൽ നിന്ന്; വാക്‌സിനുകളെ വൈറസ് മറികടക്കും

ലണ്ടൻ: കോവിഡ് വ്യാപനത്തിന് കാരണമായ സാര്‍സ്-കൊവ്-2 വൈറസ് വവ്വാലിൽ നിന്നാണ് മനുഷ്യരിലേക്ക് എത്തിയതെന്ന് ഒരു അന്തർദേശീയ പഠനം അവകാശപ്പെടുന്നു. വവ്വാലുകളിൽ നിന്നു മനുഷ്യരിലേക്ക് കോവിഡ് വൈറസ് എത്തുന്നതിന് മുൻപ് 'സ്വാഭാവിക' മാറ്റങ്ങൾക്ക് വലിയരീതിയിൽ...

കയ്ച്ചാലും മധുരിച്ചാലും ഗുണങ്ങളേറെ; ഹൃദയാരോഗ്യത്തിനും പ്രമേഹത്തിനും നെല്ലിക്ക

നെല്ലിക്ക കാണുമ്പോൾ ഇനി മുഖം ചുളിക്കേണ്ടതില്ല. എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധി ഈ കുഞ്ഞൻ ഭക്ഷണത്തിൽ അടങ്ങിയിട്ടുണ്ട്. ഇന്ത്യൻ ഗൂസ്ബറി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന നെല്ലിക്ക വിറ്റാമിൻ സി, ആന്റിഓക്സിഡന്റ്, ഫൈബർ, മിനറൽസ്, കാൽഷ്യം...

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കല്‍; പ്രത്യക്ഷ സമരത്തിലേക്കെന്ന് മുന്നറിയിപ്പുമായി കെ.ജി.എം.ഒ.എ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ആറു മാസത്തേക്കു കൂടി മാറ്റിവെക്കാനുള്ള തീരുമാനത്തിനെതിരെ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ). കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലോകത്താകമാനം അധിക സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കി അവരുടെ...

കോവിഡ്; മെഡിക്കല്‍ ഓക്‌സിജന് വിലനിയന്ത്രണം വരുന്നു

കോവിഡ് ചികിത്സയില്‍ അനിവാര്യമായ മെഡിക്കല്‍ ഓക്‌സിജന് വിലനിയന്ത്രണം വരുന്നു. അവശ്യ മരുന്നിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി വാതകത്തിന്റെ വില ആറ് മാസത്തേക്ക് നിയന്ത്രിക്കാന്‍ ദേശീയ ഔഷധവില നിയന്ത്രണ സമിതി തീരുമാനിച്ചു. കോവിഡിനു മുന്‍പ് രാജ്യത്ത് ശരാശരി...

ഇന്ന് മുതല്‍ എം.സി.ഐ ഇല്ല; പകരം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) അവരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ഇന്ന് അവസാനിപ്പിക്കുന്നു. ഇന്നുമുതല്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍.എം.സി) അവ ഏറ്റെടുക്കും. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെയും, ഈ രംഗത്തെ തൊഴില്‍ മേഖലയുടെയും എല്ലാ...

ഇന്‍ഡോര്‍ വീണ്ടും ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരം

ന്യുഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി മധ്യപ്രദേശിലെ ഇന്‍ഡോറിനെ തെരെഞ്ഞെടുത്തു. രാജ്യത്തെ മാലിന്യരഹിത നഗരങ്ങളുടെ സര്‍വ്വേയായ 'സ്വഛ് സര്‍വേക്ഷന്‍ 2020' -ലാണ് നാലാമതും ഇന്‍ഡോര്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കേന്ദ്ര മന്ത്രി ഹര്‍ദീപ്...

ശമ്പള വർധനയില്ല; ജൂനിയർ നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക്

കൊച്ചി: സംസ്ഥാനത്ത് ജൂനിയർ നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക്. നാല് വർഷമായി ശമ്പള വർദ്ധനവ് ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് നാളെ മുതൽ സമരം ആരംഭിക്കുന്നത്. സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാന വേതനം ജൂനിയർ നഴ്സുമാർക്ക് ലഭ്യമാക്കണമെന്നാണ് ജൂനിയർ...

ആര്‍സിസിയില്‍ അത്യാധുനിക റേഡിയേഷന്‍ മെഷീന്‍; ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ആര്‍സിസിയില്‍ പുതുതായി സ്ഥാപിച്ച അത്യാധുനിക ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലറേറ്റര്‍ എന്ന റേഡിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ നിര്‍വഹിച്ചു. സഹകരണ, ടൂറിസം വകുപ്പ്...
- Advertisement -