Sun, Jun 28, 2026
32.6 C
Dubai

അമീബിക് മസ്‌തിഷ്‌ക ജ്വരം; സംസ്‌ഥാനത്ത്‌ ഒരു മരണം കൂടി

കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് സംസ്‌ഥാനത്ത്‌ ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന വണ്ടൂർ തിരുവാലി സ്വദേശി എം. ശോഭനയാണ് (56) മരിച്ചത്. ഇതോടെ, ഒരു മാസത്തിനിടെ സംസ്‌ഥാനത്ത്‌...

ദസറ, ദീപാവലി, ക്രിസ്‌മസ്‌; ഓണം സ്‌പെഷ്യൽ ട്രെയിനുകൾ നീട്ടണമെന്ന് ആവശ്യം

ബെംഗളൂരു: ഓണത്തിന് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷ്യൽ ട്രെയിനുകൾ നീട്ടണമെന്ന ആവശ്യം ശക്‌തം. ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്ന് തിരുവനന്തപുരത്തേക്ക് മൂന്ന് സ്‌പെഷ്യൽ ട്രെയിനുകളാണ് അനുവദിച്ചത്. ഇവ ദസറ, ദീപാവലി, ക്രിസ്‌മസ്‌ സീസണിലേക്കും നീട്ടണമെന്നാണ്...

‘അടിച്ച്’ തിമിർത്ത് കേരളം; ഓണനാളുകളിൽ വിറ്റത് 920 കോടിയുടെ മദ്യം, റെക്കോർഡ്

തിരുവനന്തപുരം: ഓണനാളുകളിൽ മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യം. അത്തം മുതൽ മൂന്നാം ഓണം വരെയുള്ള ദിവസത്തെ കണക്കാണിത്. തിരുവോണ ദിവസം മദ്യക്കടകൾ പ്രവർത്തിച്ചിരുന്നില്ല. കഴിഞ്ഞവർഷം ഓണക്കാലത്തെ 824.07 കോടി രൂപയുടെ...

കൊച്ചിയിൽ പിടിമുറുക്കി ഓൺലൈൻ തട്ടിപ്പ് മാഫിയ; 43കാരിക്ക് നഷ്‌ടപ്പെട്ടത് 95,000 രൂപ

കൊച്ചി: കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഫോർട്ട് കൊച്ചി സ്വദേശിയായ 43 വയസുകാരിയെ കബളിപ്പിച്ച് 95,000 രൂപ തട്ടിയെടുത്തതാണ് പുതിയ കേസ്. വാട്‌സ് ആപ് ലിങ്ക് അയച്ചു നൽകി ഫോണിന്റെ നിയന്ത്രണം സ്വന്തമാക്കിയാണ്...

ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ല; സുരേഷ് ഗോപി

ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചോ എന്ന ചോദ്യത്തിന് ദേവസ്വം ബോർഡ് പ്രസിഡണ്ട് തന്നോട് പറയണമായിരുന്നു എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഇത്രയും...

കാത്തിരിപ്പ് വിഫലം; മുക്കത്ത് ഒഴുക്കിൽപ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: മുക്കം മാനിപുരം ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി തലപൊയിൽ സ്വദേശി മുർഷിദിന്റെ മകൾ തൻഹ ഷെറിൻ (10) ആണ് മരിച്ചത്. തിരുവോണ ദിവസം വൈകീട്ട് നാലുമണിയോടെ മാനിപുരം...

മദ്യപിച്ച് തർക്കം; കഴക്കൂട്ടത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: കഴക്കൂട്ടം ഉള്ളൂർക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂർക്കോണം വലിയവില പുത്തൻവീട്ടിൽ ഉല്ലാസിനെ (35) ആണ് വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഉണ്ണികൃഷ്‌ണൻ നായരെ പോത്തൻകോട് പോലീസ്...

ചതയം ആഘോഷം ഒബിസി മോർച്ചയെ ഏൽപ്പിച്ചതിൽ ഭിന്നത; ബാഹുലേയൻ രാജിവെച്ചു

തിരുവനന്തപുരം: ചതയ ദിനാഘോഷങ്ങൾക്ക് ബിജെപി ഒബിസി മോർച്ചയെ ചുമതലപ്പെടുത്തിയതിൽ പാർട്ടിയിൽ ഭിന്നത രൂക്ഷം. മുതിർന്ന നേതാവ് കെഎ ബാഹുലേയൻ ബിജെപി വിട്ടു. ഫേസ്ബുക്കിലൂടെയാണ് രാജി പ്രഖ്യാപിച്ചത്. ബിജെപി ദേശീയ കൗൺസിൽ അംഗവും, മുൻ...
- Advertisement -