Mon, Nov 9, 2026
29 C
Dubai

ശബരിമല സ്വർണക്കൊള്ള; ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ ഫ്‌ളാറ്റിൽ നിന്ന് സ്വർണം പിടികൂടി

ബെംഗളൂരു: ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്‌ളാറ്റിൽ നിന്ന് സ്വർണം പിടികൂടി. 176 ഗ്രാം സ്വർണമാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ബെംഗളൂരു ശ്രീരാംപുരയിലെ പോറ്റിയുടെ വാടക ഫ്‌ളാറ്റിൽ നിന്നാണ് സ്വർണം പിടികൂടിയത്. ശബരിമലയിൽ നിന്ന്...

ഓസീസിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം; തൂത്തുവാരി രോഹിത്-കോലി സഖ്യം

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഒമ്പത് വിക്കറ്റ് വിജയമാണ് സിഡ്‌നി ഏകദിനത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഉയർത്തിയ 237 റൺസ് വിജയത്തിലേക്ക് 38.3 ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ...

സർ ക്രീക്കിൽ ഇന്ത്യയുടെ സൈനികാഭ്യാസം; വ്യോമാതിർത്തിയിൽ നിയന്ത്രണവുമായി പാക്കിസ്‌ഥാൻ

ന്യൂഡെൽഹി: ഇന്ത്യ-പാക്ക് വ്യോമാതിർത്തിയിൽ നിയന്ത്രണവുമായി പാക്കിസ്‌ഥാൻ. ഇന്ത്യ-പാക്ക് അതിർത്തി മേഖലയായ സർ ക്രീക്കിൽ ഇന്ത്യൻ സേനാവിഭാഗങ്ങൾ സംയുക്‌ത സൈനികാഭ്യാസം 'ത്രിശൂൽ' പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാക്കിസ്‌ഥാന്റെ നടപടി എന്നാണ് വിലയിരുത്തൽ. ഈമാസം 28, 29 ദിവസങ്ങളിലാണ്...

പ്രണവ് മോഹൻലാലിന്റെ ഹൊറർ ത്രില്ലർ; ‘ഡീയസ് ഈറെ’ റിലീസ് ട്രെയ്‌ലർ പുറത്ത്

നൈറ്റ് ഷിഫ്റ്റ് സ്‌റ്റുഡിയോസ്, വൈ നോട്ട് സ്‌റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന പ്രണവ് മോഹൻലാൽ ചിത്രം 'ഡീയസ് ഈറെ'യുടെ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലർ ആണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഭ്രമയുഗം,...

പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പിട്ടത് അതീവ രഹസ്യമായി; മന്ത്രിമാർ പോലും അറിഞ്ഞില്ല

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പിട്ടത് അതീവ രഹസ്യമായെന്ന് വിവരം. ഒപ്പിടുന്ന കാര്യം സിപിഐ മന്ത്രിമാർക്ക് പുറമെ സിപിഎം മന്ത്രിമാരും അറിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വിവരം. പലരും മാദ്ധ്യമ വാർത്തകളിലൂടെയാണ്...

കർണാടകയിൽ കാർ ടിപ്പറുമായി കൂട്ടിയിടിച്ച് അപകടം; വയനാട് സ്വദേശികൾ മരിച്ചു

കൽപ്പറ്റ: കർണാടകയിലെ ബേഗൂരിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുമരണം. വയനാട് കമ്പളക്കാട് മടക്കിമല കരിഞ്ചേരിയിൽ അബ്‌ദുൽ ബഷീർ (54), സഹോദരിയുടെ മകന്റെ ഭാര്യ ജഫീറ (28)...

‘കോടികൾ വാങ്ങി, പാക്കിസ്‌ഥാന്റെ ആണവായുധ നിയന്ത്രണം യുഎസിന് നൽകി’

ന്യൂഡെൽഹി: പാക്കിസ്‌ഥാൻ സർക്കാരുമായുള്ള യുഎസ് ബന്ധത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ സിഐഎ ഉദ്യോഗസ്‌ഥൻ. പാക്കിസ്‌ഥാന്റെ ആണവായുധങ്ങൾ യുഎസ് നിയന്ത്രണത്തിൽ ആയിരുന്നുവെന്നാണ് സിഐഎ ഉദ്യോഗസ്‌ഥനായിരുന്ന ജോൺ കിരിയാക്കോയുടെ വെളിപ്പെടുത്തൽ. കോടിക്കണക്കിന് ഡോളർ നൽകിയതിനെ തുടർന്ന് പാക്കിസ്‌ഥാൻ...

കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം; നവംബർ ഒന്നുമുതൽ തുടങ്ങുമെന്ന് റിപ്പോർട്

തിരുവനന്തപുരം: കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നവംബർ ഒന്നുമുതൽ തുടങ്ങുമെന്ന് റിപ്പോർട്. കേരളത്തിന് പുറമെ പശ്‌ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും എസ്‌ഐആർ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബംഗാളിൽ ഇത്...
- Advertisement -