Fri, Jul 10, 2026
33.6 C
Dubai

ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!

മനുഷ്യന് കണ്ടെത്താനാവാത്ത ആഴത്തിൽ സമുദ്രത്തിൽ സ്‌ഥിതി ചെയ്യുന്ന ഒരു നഗരം ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ? ഇല്ലായിരിക്കും അല്ലെ. എന്നാൽ, അങ്ങനെയൊരു നഗരമുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിനുള്ളിൽ സ്‌ഥിതി ചെയ്യുന്ന ഒരു പർവതത്തിന് സമീപത്താണ് ശാസ്‌ത്രജ്‌ഞർ...

കപ്പൽ തീപിടിത്തം; സാഹചര്യം വിലയിരുത്താൻ കൊച്ചിയിൽ ഇന്ന് അടിയന്തിര യോഗം

കോഴിക്കോട്: കപ്പൽ തീപിടിത്തവുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്താൻ ഇന്ന് കൊച്ചിയിൽ ഉന്നതതല യോഗം. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ആണ് യോഗം വിളിച്ചിരിക്കുന്നത്. സംസ്‌ഥാന സർക്കാർ, നാവികസേന, കോസ്‌റ്റ് ഗാർഡ്, മറ്റ് കേന്ദ്ര...

കപ്പൽ നിയന്ത്രണ വിധേയമായില്ല; ദൗത്യം തുടരുന്നു, നാലുപേർക്കായി തിരച്ചിൽ

കോഴിക്കോട്: കേരള സമുദ്രാതിർത്തിയിൽ തീപിടിച്ച എംവി വാൻ ഹായ് 503 കപ്പൽ നിയന്ത്രണ വിധേയമല്ലെന്ന് റിപ്പോർട്. രക്ഷാ ദൗത്യത്തിന് മറ്റ് കപ്പലുകളുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പൽ കമ്പനിയുടെ സാൽവേജ് മാസ്‌റ്റർ ദൗത്യത്തിന് എത്ര...

പ്രതിഷേധം തുടരുന്നു; 700 മറീനുകളെ വിന്യസിച്ച് ട്രംപ്, വിമർശിച്ച് ഗവർണർ

ലൊസാഞ്ചലസ്: അനധികൃത കുടിയേറ്റക്കാരെ അറസ്‌റ്റ് ചെയ്‌ത്‌ നാടുകടത്താനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ കാലിഫോർണിയയിലെ ലൊസാഞ്ചലസിൽ വെള്ളിയാഴ്‌ച ആരംഭിച്ച പ്രതിഷേധം തുടരുന്നു. പ്രതിഷേധം അടിച്ചമർത്താൻ ട്രംപ് ഭരണകൂടം 700 മറീൻ സൈനികരെ...

മോശം കാലാവസ്‌ഥ; ആക്‌സിയോം-4 വിക്ഷേപണം വീണ്ടും മാറ്റി

ന്യൂഡെൽഹി: ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ള ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്‌സിയോം-4 വിക്ഷേപണം വീണ്ടും മാറ്റി. മോശം കാലാവസ്‌ഥ കാരണമാണ് വിക്ഷേപണം മാറ്റിയത്. ഇന്ത്യൻ സമയം ചൊവ്വാഴ്‌ച വൈകീട്ട് 5.55ന് നടക്കേണ്ടിയിരുന്ന...

കണ്ണൂരിൽ വിവിധയിടങ്ങളിൽ തെരുവുനായ ആക്രമണം; നാലുപേർക്ക് പരിക്ക്

കണ്ണൂർ: മമ്പറം ടൗണിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. ടൗണിൽ പച്ചക്കറി വാങ്ങുകയായിരുന്ന കീഴത്തൂരിലെ പ്രകാശൻ, തലശ്ശേരി താലൂക്ക് ഓഫീസ് ജീവനക്കാരനായ പ്രമോദ് എന്നിവർക്കാണ് ഇന്ന് രാവിലെ തെരുവുനായയുടെ കടിയേറ്റത്. വേങ്ങാട് ഊർപ്പള്ളിയിലും യുവാവിന്...

കപ്പൽ പൂർണമായി കത്തി; 18 പേരെ രക്ഷപ്പെടുത്തി, നാലുപേർക്കായി തിരച്ചിൽ

കോഴിക്കോട്: കേരള സമുദ്രാതിർത്തിയിൽ തീപിടിച്ച ചരക്കുകപ്പലിൽ ഉണ്ടായിരുന്ന നാലുപേരെ ഇനിയും കണ്ടെത്താനായില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷപ്പെട്ട 18 പേരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. കണ്ണൂർ അഴീക്കൽ തുറമുഖത്ത് നിന്ന് 44...

വാഹനങ്ങളിൽ അപകടകരമായ ടയറുകൾ; നടപടി ആവശ്യപ്പെട്ട് ടയർ ഡീലേഴ്‌സ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വാഹനാപകടങ്ങൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യമാണുള്ളത്. അശ്രദ്ധമായി വണ്ടി ഓടിക്കൽ, അമിതവേഗം തുടങ്ങിയ കാരണങ്ങളാണ് ഒരുപരിധിവരെ അപകടങ്ങൾക്കിടയാക്കുന്നത്. എന്നാൽ, ഉപയോഗ ശൂന്യമായ ടയറുകളുടെ ഉപയോഗം വർധിച്ചതോടെ റോഡ് അപകടങ്ങൾക്കുള്ള സാധ്യതയും കൂടിയിട്ടുണ്ട്. പ്രമുഖ...
- Advertisement -