Fri, Jul 10, 2026
35.7 C
Dubai

ഡെൽഹിയിൽ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; അന്വേഷണം

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. വടക്കു-കിഴക്കൻ ഡെൽഹിയിലെ ദയാൽപുർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ നെഹ്‌റു വിഹാറിലാണ് സംഭവം. കുട്ടിയുടെ ദേഹത്ത് ഗുരുതരമായ മുറിവുകൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ്...

നിലമ്പൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; മുഖ്യപ്രതി അറസ്‌റ്റിൽ

മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്‌റ്റിൽ. വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷാണ് അറസ്‌റ്റിലായത്‌. ഇയാൾ കുറ്റം സമ്മതിച്ചു. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്ന് ഇയാൾ...

‘ബാലപീഡന പരമ്പരയിൽ ട്രംപിന് പങ്ക്’; വിവാദമായതോടെ പോസ്‌റ്റ് ഡിലീറ്റ് ചെയ്‌ത്‌ മസ്‌ക്

വാഷിങ്ടൻ: ജെഫ്രി എപ്‌സ്‌റ്റീൻ ബാലപീഡന പരമ്പരയുമായി ബന്ധപ്പെട്ട ഫയലുകളിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ഇട്ട എക്‌സ് പോസ്‌റ്റ് ഡിലീറ്റ് ചെയ്‌ത്‌ ഇലോൺ മസ്‌ക്. ഇരുവരും തമ്മിലുള്ള വാക്‌പോര്...

മൂന്നുകോടി രൂപ മൂല്യം; ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയിൽ

കോയമ്പത്തൂർ: മൂന്നുകോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയിൽ. കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് ശനിയാഴ്‌ച യുവതിയെ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർ പിടികൂടിയത്. ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ-കോയമ്പത്തൂർ സ്‌കൂട്ട് എയർലൈൻസിലാണ് മലയാളിയായ...

മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിൽ ഒത്തുകളി നടന്നു; ആരോപണവുമായി രാഹുൽ ഗാന്ധി

മുംബൈ: മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിൽ ഒത്തുകളി നടന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം. സംസ്‌ഥാനത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ ബിജെപി നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) 5 ഘട്ടങ്ങളുള്ള ഒരു തട്ടിപ്പ്...

താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകീട്ട് ഏഴുമണിമുതൽ കർശന നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകീട്ട് ഏഴുമണിമുതൽ സഞ്ചാരികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. താമരശ്ശേരി ഇൻസ്‌പെക്‌ടർ സായൂജ് കുമാർ ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ശനിയാഴ്‌ച വൈകീട്ട് ഏഴുമണിമുതൽ ചുരത്തിൽ അനധികൃത പാർക്കിങ്ങും...

പ്രിയ നേതാവിന് വിട ചൊല്ലി കേരളം; തെന്നല ബാലകൃഷ്‌ണ പിള്ള ഇനി ഓർമ

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്‌ണ പിള്ളയ്‌ക്ക് ആദരാഞ്‌ജലി അർപ്പിച്ച് നാട്. ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെ തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തി. കെപിസിസി ആസ്‌ഥാനത്ത് പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തിൽ...

ക്യൂ ആർ കോഡിൽ കൃത്രിമം കാട്ടി 69 ലക്ഷം തട്ടി, പരാതി വ്യാജം; പ്രതികരിച്ച്...

തിരുവനന്തപുരം: മകളും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്‌ണയുടെ സ്‌ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന വനിതാ ജീവനക്കാരെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ ജി കൃഷ്‌ണകുമാർ. പരാതി വ്യാജമാണെന്നാണ് കൃഷ്‌ണകുമാറിന്റെ പ്രതികരണം. ക്യൂ ആർ കോഡിൽ...
- Advertisement -