പൊന്നാനിയിൽ മലമ്പനിയില്ല; പരിശോധനയിൽ ഗുരുതര പിഴവ്
മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ ഒരു കുടുംബത്തിലെ രണ്ട് പേർക്ക് മലമ്പനി സ്ഥിരീകരിച്ചെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് പൊന്നാനി താലൂക്കാശുപത്രിയിലെ ലാബ് പരിശോധനയിൽ തെറ്റായ വിവരം നൽകിയതിനെ തുടർന്നെന്ന് തെളിഞ്ഞു.
ഇരുവരും തൃശൂർ മെഡിക്കൽ കോളജാശുപത്രിയിൽ നടത്തിയ...
താനൂർ കസ്‌റ്റഡി മരണം: നാല് പൊലീസുകാരെ സിബിഐ അറസ്‌റ്റ് ചെയ്‌തു
മലപ്പുറം: താനൂർ പൊലീസ് കസ്‌റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്‌ഥരെ അറസ്‌റ്റു ചെയ്‌ത് സിബിഐ സംഘം. ഒന്നാം പ്രതി താനൂർ സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സിപിഒ ആല്‍ബിന്‍ അഗസ്‌റ്റിൻ,...
മീനങ്ങാടിയിൽ ക്വട്ടേഷൻ സംഘത്തലവൻ പിടിയിൽ; 8 കേസുകളിലെ പ്രതി
വയനാട്: ജില്ലയിലെ കമ്പളക്കാട് സ്വദേശി സിഎ മുഹ്സിനെ(29) മീനങ്ങാടി പൊലീസ് എറണാകുളം പനമ്പള്ളി നഗറിൽ നിന്ന് കസ്‌റ്റഡിയിലെടുത്തു. സംസ്‌ഥാനത്തെ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറയുന്നു.
സ്വർണക്കവർച്ച നടത്തിയതുമായി ബന്ധപ്പെട്ട വിരോധത്താൽ...
പറപ്പൂർ ഐയു സ്‌കൂൾ ‘ഐയു ഹാപ്പി’ ഉൽപന്നങ്ങൾ വിപണിയിലിറക്കി
മലപ്പുറം: ജില്ലയിലെ കോട്ടയ്‌ക്കലിന് സമീപം പറപ്പൂർ ഐയു ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികൾ അധ്യാപക-രക്ഷാകർതൃ സമിതിയുടെ പിന്തുണയോടെ തയാറാക്കിയ വിവിധ ഉൽപന്നങ്ങൾ പുറത്തിറക്കി.
കോട്ടയ്‌ക്കലിന് സമീപം ആട്ടീരിയിൽ ലീസിന് എടുത്ത നാലര ഏക്കർ പാടത്ത് ജൈവ...
പനമരത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി; ദുരൂഹത മാറുന്നില്ല!
വയനാട്: ജില്ലയിലെ പനമരം പരക്കുനിയിൽനിന്നു കാണാതായ പതിനാലുകാരിയെ തൃശൂരിൽനിന്നു പൊലീസ് കണ്ടെത്തി. കൂട്ടുകാരിയുടെ മാതാപിതാക്കൾക്കൊപ്പമാണ് ശനിയാഴ്‌ച പെൺകുട്ടിയെ കാണാതായത്. ദുരൂഹതകളുള്ള കേസിൽ കൂടുതൽ അന്വേഷണത്തിലാണ് പോലീസ്.
പനമരം ഹൈസ്‌കൂളിൽ എട്ടാം ക്ളാസിൽ പഠിക്കുന്ന പെൺകുട്ടി,...
സ്വന്തം ബ്രാൻഡ് അരിയുമായി ‘പറപ്പൂർ ഐയു സ്‌കൂൾ’ വിപണിയിലേക്ക്!
മലപ്പുറം: കോട്ടയ്‌ക്കൽ പറപ്പൂർ ഐയു ഹയർ സെക്കൻഡറി സ്‌കൂൾ ‘സ്വന്തം ബ്രാൻഡ്’ ഉൽപന്നങ്ങളുമായി വിപണിയിലേക്ക്. ഐയു ഹാപ്പി റൈസ്, ഐയു ഹാപ്പി അവിൽ, ഐയു ഹാപ്പി അപ്പം പൊടി, ഐയു ഹാപ്പി പുട്ടുപൊടി...
പലസ്‌തീനിലെ ഇസ്രയേൽ നരനായാട്ട്; പ്രാർഥനാ സംഗമവുമായി കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: പലസ്‌തീനിൽ ഇസ്രായേൽ നടത്തികൊണ്ടിരിക്കുന്ന നരനായാട്ടിനെതിരെ മനമുരുകിയ ഐക്യദാർഢ്യ പ്രാർഥനാ സംഗമം നടത്തി കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി.
രണ്ടര മാസത്തോളമായി പലസ്‌തീനിലെ പാവപ്പെട്ട ജനങ്ങളെ നിഷ്‌കരുണം കൊന്നൊടുക്കി നരനായാട്ട് നടത്തുന്ന ഇസ്രായേലിനെ...
കോഴിക്കോട് പുതിയ പോക്‌സോ; വിഷ്‌ണു എം കുമാറിനെ അറസ്‌റ്റ് ചെയ്‌തു
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ വിഷ്‌ണു എം കുമാറിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മലയമ്മ മുതുവന സ്വദേശിയായ വിഷ്‌ണുവിനെ കുന്നമംഗലം എസ്‌എച്ച്ഒ എസ് ശ്രീകുമാറാണ് അറസ്‌റ്റ് ചെയ്‌തത്.
കമ്പനിമുക്കിൽനിന്നും...







































