ഒതായി മനാഫ് കൊലക്കേസ്; ഷഫീഖ് കുറ്റക്കാരനെന്ന് കോടതി, മൂന്ന് പ്രതികളെ വെറുതെവിട്ടു
മലപ്പുറം: ഒതായി മനാഫ് കൊലക്കേസിൽ ഒന്നാംപ്രതി മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരനെന്ന് കോടതി. കേസിലെ മറ്റു മൂന്ന് പ്രതികളെ കോടതി വെറുതെവിട്ടു. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കൊലക്കുറ്റം...
നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
മലപ്പുറം: കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അതിഥി തൊഴിലാളിയായ ഷാരു (40) ആണ് കൊല്ലപ്പെട്ടത്. ജാർഖണ്ഡ് സ്വദേശിയാണ് ഇയാൾ. നിലമ്പൂർ അകമ്പാടം അരയാട് എസ്‌റ്റേറ്റിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. സ്വകാര്യ എസ്‌റ്റേറ്റിലെ ടാപ്പിങ്...
മലപ്പുറം പൂക്കോട്ടൂരിൽ അനുജനെ ജ്യേഷ്‌ഠൻ കുത്തിക്കൊന്നു
മഞ്ചേരി: മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ അനുജനെ ജ്യേഷ്‌ഠൻ കുത്തിക്കൊന്നു. കൊല്ലപറമ്പൻ അബ്ബാസിന്റെ മകൻ അമീർ (24) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ജുനൈദ് (26) പോലീസിൽ കീഴടങ്ങി. ഇന്ന് പുലർച്ചെ 4.30ന് ആയിരുന്നു സംഭവം....
മകളെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം അമ്മ ജീവനൊടുക്കി; ദാരുണ സംഭവം എടപ്പാളിൽ
മലപ്പുറം: എടപ്പാളിൽ ഭിന്നശേഷിക്കാരിയായ മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം മാതാവ് ആത്‍മഹത്യ ചെയ്‌തു. മലപ്പുറം എടപ്പാൾ മാണൂരിലാണ് ദാരുണ സംഭവം. മാണൂർ പറക്കുന്ന് പുതുക്കുടി ഹൗസിൽ അനിതകുമാരി (58), മകൾ അഞ്‌ജന...
കോട്ടയ്‌ക്കലിൽ വ്യാപാര സ്‌ഥാപനത്തിൽ വൻ തീപിടിത്തം; കുടുങ്ങിയവരെ രക്ഷപ്പെടുത്തി
മലപ്പുറം: കോട്ടയ്‌ക്കലിൽ വ്യാപാര സ്‌ഥാപനത്തിൽ വൻ തീപിടിത്തം. ഫയർഫോഴ്‌സ് സംവിധാനങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി. കടയ്‌ക്കുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് ഗുരുതര പരിക്കുകൾ ഇല്ലെന്നാണ് വിവരം. ഇന്ന് പുലർച്ചെ 5.30നായിരുന്നു...
പൊന്നാനിയിൽ കടലാക്രമണത്തിൽ ഏഴ് വള്ളങ്ങൾ തകർന്നു; ലക്ഷങ്ങളുടെ നഷ്‌ടം
പൊന്നാനി: പാലപ്പെട്ടി അജ്‌മേർ നഗറിൽ ഇന്ന് പുലർച്ചെ ഉണ്ടായ കടലാക്രമണത്തിൽ ഏഴ് വള്ളങ്ങൾ തകർന്നു. തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബർ വള്ളങ്ങളാണ് അപ്രതീക്ഷിതമായി ഉണ്ടായ കടലാക്രമണത്തിൽ തകർന്ന് കടലിൽ പോയത്. പുലർച്ചെ മൂന്നുമണിക്ക് കടൽ...
കാലിൽ ചവിട്ടിയത് ചോദ്യം ചെയ്‌തു; സ്വകാര്യ ബസിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച് യുവാവ്
മലപ്പുറം: സ്വകാര്യ ബസിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച് യുവാവ്. മലപ്പുറം താഴേക്കാട് സ്വദേശി ഹംസയെ ആണ് യുവാവ് മർദ്ദിച്ചത്. ഹംസയുടെ മൂക്ക് യുവാവ് ഇടിച്ചു തകർത്തു. മലപ്പുറം താഴേക്കോട് നിന്നും കരിങ്കല്ലത്താണിയിലേക്ക് വരുന്നതിനിടെയാണ്...
162 പേർക്ക് ചികിൽസ ഉറപ്പുവരുത്തി പൊന്നാനി സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു
മലപ്പുറം: പൊന്നാനിയിൽ നടന്ന സ്‌ത്രീസൗഹൃദ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ സ്‌ത്രീജന്യ രോഗങ്ങൾ സംശയിക്കുന്ന 256 പേരെ വിശദമായ പരിശോധനക്ക് വിധേയമാക്കി. ഇതിൽ നിന്ന് ചികിൽസയോ സർജറിയോ ആവശ്യമായ 162 സ്‌ത്രീകളെ കണ്ടെത്തുകയും...








































