വടകര നീലിയേടത്ത് കടവിൽ തലയോട്ടിയും അസ്‌ഥികൂടവും കണ്ടെത്തി
കോഴിക്കോട്: വടകര മാങ്ങിൻകൈയ്‌ക്ക് സമീപം നീലിയേടത്ത് കടവിൽ തലയോട്ടിയും അസ്‌ഥികൂടവും കണ്ടെത്തി. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് പുഴയിൽ നിന്ന് കിട്ടിയ കെട്ടിൽ നിന്ന് ഇവ കണ്ടെത്തിയത്. കുറെ അസ്‌ഥികൾക്ക് ഒപ്പമാണ് തലയോട്ടി ഉണ്ടായിരുന്നത്....
വയനാട്ടിൽ ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു
വയനാട്: വയനാട്ടിൽ ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു. അഞ്ചുകുന്ന് പാലുകുന്ന് കുളത്താറ പണിയ കോളനിയിലെ ആതിരയാണ് (32) മരിച്ചത്. ആതിരയെ ആക്രമിച്ച ശേഷം ആത്‍മഹത്യക്ക് ശ്രമിച്ച ഭർത്താവ് ബാബു ഗുരുതരാവസ്‌ഥയിൽ ചികിൽസയിലാണ്. ആദ്യം...
212 യുനാനി ഡോക്‌ടര്‍മാർക്ക് ബിരുദദാനം; മന്ത്രി ഡോ. ആര്‍ ബിന്ദു ഉൽഘാടനം ചെയ്‌തു
കോഴിക്കോട്: നോളജ് സിറ്റിയിലെ മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ നിന്ന് 212 ഡോക്‌ടർമാർ ബിരുദം സ്വീകരിച്ചു പുറത്തിറങ്ങി. ഉന്നത വിദ്യാഭ്യാസകാര്യ മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് ബിരുദദാന ചടങ്ങു ഉൽഘാടനം നിർവഹിച്ചത്.
സമൂഹം നേരിടുന്ന...
കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ താമസ സ്‌ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് വാച്ച് റിപ്പയറിങ് കട നടത്തുന്ന സൂര്യപ്രകാശ് (62) അമ്മ ഗീത, ഭാര്യ ലീന എന്നിവരെയാണ് മരിച്ച നിലയിൽ...
വൈക്കോൽ കയറ്റിയ ലോറിക്ക് തീപിടിച്ചു; സാഹസിക രക്ഷാപ്രവർത്തനം
പാലക്കാട്: വൈക്കോൽ കയറ്റിവന്ന ടിപ്പറിന് അർധരാത്രി തീപിടിച്ചതോടെ സാഹസിക രക്ഷാപ്രവർത്തനം നടത്തി പുതൂർ റാപ്പിഡ് റെസ്‌പോൺസ് ടീം. യാദൃശ്‌ചികമായി അതുവഴിയെത്തിയ ആർആർടി ടീമിന്റെ സമയോചിതമായ ഇടപെടലിലാണ് വാഹനവും അകത്തുണ്ടായിരുന്ന ആറുപേരും രക്ഷപ്പെട്ടത്. അട്ടപ്പാടി...
തെരുവ് നായ കുറുകെ ചാടി; സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു
കണ്ണൂർ: തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. കൊട്ടിയൂർ പാലുകാച്ചി സ്വദേശി എംഎം രമണിയാണ് മരിച്ചത്. കൊട്ടിയൂർ അയ്യപ്പൻകാവ് റോഡിലെ ഇറക്കത്തിൽ ഇന്ന് രാവിലെയാണ്...
അസോളയുടെ സാധ്യതകൾ പരിചയപ്പെടുത്തി വിദ്യാർഥികൾ
കോയമ്പത്തൂർ: റൂറൽ അഗ്രികൾച്ചറൽ വർക് എക്‌സ്‌പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി അസോളയുടെ സാധ്യതകൾ പരിചയപ്പെടുത്തുന്ന ക്‌ളാസ് സംഘടിപ്പിച്ചു.
ആല്‍ഗ വിഭാഗത്തിലെ ഒഴുകി നടക്കുന്ന പന്നൽ ചെടിയാണ് അസോള....
തേനീച്ച വളർത്തൽ; ക്‌ളാസ് സംഘടിപ്പിച്ച് അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ
കോയമ്പത്തൂർ: കൊണ്ടമ്പട്ടി പഞ്ചായത്തിലെ കർഷകർക്ക് തേനീച്ച വളർത്തലിനെ പറ്റി ക്ളാസ് എടുത്ത് കോയമ്പത്തൂർ അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ. ഗ്രാമീണ പ്രവൃത്തി പരിചയ മേളയുടെ ഭാഗമായി ഇന്നലെയാണ് ക്ളാസ് സംഘടിപ്പിച്ചത്. റാണികളെ വളർത്തൽ,...









































