ഒരാഴ്‌ചക്കിടെ 42 പേർക്ക് രോഗം; കൊമ്മേരിയിൽ മഞ്ഞപ്പിത്തം പടരുന്നു
കോഴിക്കോട്: ജില്ലയിലെ കൊമ്മേരിയിൽ മൂന്നുപേർക്ക് കൂടി മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചു. ഇതോടെ ഒരാഴ്‌ചക്കിടെ ഇവിടെ 42 പേർക്കാണ് മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചത്. ഇവരിൽ ചികിൽസയിൽ ഉണ്ടായിരുന്ന പത്തുപേർ ആശുപത്രി വിട്ടു. 32 പേർ ചികിൽസയിൽ തുടരുകയാണ്.
പ്രദേശത്ത്...
തലപ്പുഴയിൽ മരം മുറിച്ചുകടത്തിയ സംഭവം; മൂന്ന് വനപാലകർക്ക് എതിരെ നടപടി
വയനാട്: തലപ്പുഴയിലെ റിസർവ് വനത്തിൽ നിന്ന് മരം മുറിച്ചു കടത്തിയ വനപാലകർക്കെതിരെ നടപടി ശുപാർശ ചെയ്‌ത് ഡിഎഫ്ഒ. കണ്ണൂർ സിസിഎഫിന് ഡിഎഫ്ഒ റിപ്പോർട് കൈമാറി. മൂന്നുപേർക്കെതിരെയാണ് റിപ്പോർട് നൽകിയത്. മരം മുറിക്കുന്ന സമയത്ത്...
സുഹൃത്തിനെ കാണാൻ ആശുപത്രിയിലെത്തി; ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
തിരുവമ്പാടി: ആശുപത്രിയിൽ സുഹൃത്തിനെ കാണാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പുതിയകുന്നേൽ അബിൻ ബിനുവാണ് (26) മരിച്ചത്. ഇന്നലെ രാത്രി 10.30ന് കൂടരഞ്ഞി കരിങ്കുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ സുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് ദാരുണ സംഭവം.
ആശുപത്രി...
ബസിനുള്ളിൽ വധശ്രമം; ഡ്രൈവറെ ജാക്കി ലിവർ കൊണ്ട് തലയ്‌ക്കടിച്ചു- പ്രതി പിടിയിൽ
കോഴിക്കോട്: പുതിയ ബസ് സ്‌റ്റാൻഡിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് നേരെ വധശ്രമം. മറ്റൊരു ബസിലെ ജീവനക്കാരൻ ബസിനകത്ത് കയറി ഡ്രൈവറെ വധിക്കാൻ ശ്രമിച്ചതായാണ് പരാതി. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ കൊയിലാണ്ടി കോട്ടക്കൽ സ്വദേശി...
പൊന്നാനിയിൽ വീടിന് തീപിടിച്ച് അഞ്ചുപേർക്ക് പൊള്ളലേറ്റു
മലപ്പുറം: പൊന്നാനിയിൽ വീടിന് തീപിടിച്ച് അഞ്ചുപേർക്ക് പൊള്ളലേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മാറഞ്ചേരി പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപം താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്‌ഠൻ, ഭാര്യ റീന,...
കൂത്തുപറമ്പിൽ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം
കണ്ണൂർ: കൂത്തുപറമ്പിൽ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം. ആയിത്തറ സ്വദേശി കുട്ടിയന്റവിട എം മനോഹരനാണ് മരിച്ചത്. കൂത്തുപറമ്പിനടുത്ത് കണ്ടംകുന്ന് പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ 8.15 ഓടെയാണ് അപകടം....
വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
കൽപ്പറ്റ: വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. വൈത്തിരി താലൂക്കിലെ കുപ്പാടിത്താറ വില്ലേജ് ഓഫീസറെയാണ് വിജിലൻസ് പിടികൂടിയത്. കൊല്ലം സ്വദേശിയായ അഹമ്മദ് നിസാറാണ് പിടിയിലായത്. മുണ്ടക്കുറ്റി സ്വദേശി ഉസ്‌മാന്റെ കൈയിൽ നിന്നാണ്...
നാടകകൃത്തും മനുഷ്യാവകാശ പ്രവർത്തകനുമായ കനവ് ബേബി അന്തരിച്ചു
കൽപ്പറ്റ: നാടകകൃത്തും നോവലിസ്‌റ്റും സാംസ്‌കാരിക പ്രവർത്തകനുമായ കനവ് ബേബിയെന്ന കെജെ ബേബി (70) അന്തരിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ വയനാട് നടവയലിലെ വീടിനോട് ചേർന്നുള്ള കളരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പിന്നാക്ക വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി...







































