Fri, Mar 20, 2026
26.5 C
Dubai

ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു; 18 മാസം ഗർഭിണിയെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്

പാലക്കാട് : ജില്ലയിൽ മംഗലം ഡാമിന് സമീപം കഴിഞ്ഞ ദിവസം ഷോക്കേറ്റ് ചരിഞ്ഞ കാട്ടാന 18 മാസം ഗർഭിണി ആയിരുന്നുവെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ സ്വകാര്യ വ്യക്‌തിയുടെ തോട്ടത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങിയത്....

പാലക്കാട് വൻ സ്‌പിരിറ്റ്‌ വേട്ട; 7 പേർ അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ ആലത്തൂര്‍ അണക്കപ്പാറയില്‍ വന്‍ സ്‌പിരിറ്റ്‌ വേട്ട. വീട് കേന്ദ്രീകരിച്ച് നടത്തിയ വ്യാജ കള്ള് നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് സ്‌പിരിറ്റ്‌ പിടികൂടിയത്. 12 കന്നാസ് സ്‌പിരിറ്റ്‌, 20 കന്നാസിൽ വെള്ളം കലർത്തിയ...

മൂന്നാം തരംഗം നേരിടാൻ തയ്യാറെടുപ്പ്; ജില്ലയിൽ കോവിഡ് അവലോകന യോഗം ചേർന്നു

പാലക്കാട് : ജില്ലയില്‍ മൂന്നാം തരംഗം നേരിടുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ ഊര്‍ജ്‌ജിതമാക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്‌ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ പാലക്കാട് കളക്‌ടറേറ്റില്‍...

പാലക്കാട്-പറമ്പിക്കുളം ബസ് സർവീസ്; നിലച്ചിട്ട് 16 മാസം

പാലക്കാട് : ജില്ലയിൽ നിന്നും പറമ്പിക്കുളത്തേക്കുള്ള ബസ് സർവീസ് നിലച്ചിട്ട് 16 മാസം. കഴിഞ്ഞ വർഷം കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് ഇടയിലാണ് പറമ്പിക്കുളത്തേക്കുള്ള കെഎസ്ആർടിസി സർവീസുകൾ നിർത്തിയത്. ഇതിനൊപ്പം തന്നെ പൊള്ളാച്ചിയിൽ...

ഡെല്‍റ്റ പ്ളസ്: പാലക്കാട്ടെ രണ്ട് പഞ്ചായത്തുകള്‍ അടച്ചിടും; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളം, മഹാരാഷ്‍ട്ര, മധ്യപ്രദേശ് സംസ്‌ഥാനങ്ങളില്‍ കോവിഡിന്റെ വകഭേദമായ ഡെല്‍റ്റ പ്ളസ് സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ മന്ത്രാലയം. ഡെല്‍റ്റ പ്ളസ് വകഭേദം ആശങ്കയുളവാക്കുന്നതും തീവ്ര വ്യാപന ശേഷിയുള്ളതുമാണെന്ന് കേന്ദ്ര...

കാട്ടാന ആക്രമണത്തിൽ കാറും ഓട്ടോയും തകർന്നു

അഗളി: അട്ടപ്പാടി ഷോളയൂരിൽ കെജിപി എസ്‌റ്റേറ്റിന് സമീപം കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ സമീപത്ത് നിർത്തിയിട്ടിരുന്ന കാർ തകർന്നു. തണ്ടത്തിൽ വിജയന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തിങ്കളാഴ്‌ച പുലർച്ചെ 5.30ഓടെയാണ് ആന തകർത്തത്. സമീപത്ത്...

7 വർഷങ്ങൾക്ക് ശേഷം പാലക്കാട്- കാടാമ്പുഴ റൂട്ടിൽ കെഎസ്ആർടിസി; സർവീസ് പുനഃരാരംഭിച്ചു

പാലക്കാട് : കഴിഞ്ഞ 7 വർഷമായി നിർത്തി വച്ച പരുതൂർ പഞ്ചായത്തിലൂടെ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി സർവീസ് പുനഃരാരംഭിച്ചു. പാലക്കാട് നിന്ന് തൃത്താല മണ്ഡലത്തിലെ പരുതൂർ പാലത്തറ–അഞ്ചുമൂല വഴി കാടാമ്പുഴക്കുള്ള കെഎസ്‌ആർടിസി സർവീസാണ്...

നീരൊഴുക്ക് വർധിച്ചു; പോത്തുണ്ടി ഡാമിൽ ജലനിരപ്പ് ഉയർന്നു

പാലക്കാട് : ജില്ലയിൽ പോത്തുണ്ടി ഡാമിൽ ജലനിരപ്പ് ഉയർന്നു. 95.57 മീറ്ററാണ് നിലവിൽ ഡാമിലെ ജലനിരപ്പ്. കനത്ത മഴയും, നെല്ലിയാമ്പതി മലനിരകളിൽ നിന്നുള്ള നീരൊഴുക്ക് വർധിച്ചതുമാണ് ഇപ്പോൾ ഡാമിലെ ജലനിരപ്പ് ഉയരാൻ കാരണമായത്....
- Advertisement -