Sat, Mar 21, 2026
24.4 C
Dubai

നെല്ല് സംഭരണം വൈകുന്നു; മഴ കനക്കുമ്പോൾ കർഷകർ പ്രതിസന്ധിയിൽ

പാലക്കാട് : കൊയ്‌ത്ത് കഴിഞ്ഞ് 3 മാസം കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാൻ ബന്ധപ്പെട്ടവർ വിമുഖത കാണിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായി ആനപ്പാറ മേഖലയിലെ കർഷകർ. നിലവിൽ ജില്ലയിൽ മഴ കനക്കുന്നതോടെ നെല്ല് മഴ കൊള്ളാതെ സൂക്ഷിച്ചു...

പട്ടാമ്പിയില്‍ ചാരായവും വാഷും പിടികൂടി

പാലക്കാട്: പട്ടാമ്പിയിൽ 20 ലിറ്റർ ചാരായവും 580 ലിറ്റർ വാഷും പിടികൂടി. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടിടങ്ങളിൽ നിന്നായി ചാരായവും വാഷും പിടികൂടിയത്. പട്ടാമ്പി എക്‌സൈസ് റെയ്ഞ്ച്...

ജില്ലയിൽ പുതിയ ഓക്‌സിജൻ സെപ്പറേഷൻ യൂണിറ്റ് സജ്‌ജം; വിതരണം ഒരാഴ്‌ചക്കുള്ളിൽ തുടങ്ങും

പാലക്കാട്: അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്ന എയര്‍ സെപ്പറേഷന്‍ യൂണിറ്റ് വടക്കഞ്ചേരിയില്‍ ഉൽഘാടനത്തിന് ഒരുങ്ങുന്നു. ഒരാഴ്‌ചക്കുള്ളില്‍ ഈ പ്ളാന്റില്‍ നിന്ന് ആശുപത്രികളിലേക്ക് ഓക്‌സിജൻ എത്തിതുടങ്ങും പാലക്കാട് വടക്കഞ്ചേരി കണച്ചിപരുതയിലാണ് ഓക്‌സിജൻ നിർ‍മാണ യൂണിറ്റ്...

പെരുന്നാൾ ദിനത്തിലും എസ്‌വൈഎസ്‌ കർമരംഗത്ത്; കൊപ്പം പോലീസ് സ്‌റ്റേഷൻ ശുചീകരിച്ചു

പാലക്കാട്: ജില്ലയിലെ കൊപ്പം പോലീസ് സ്‌റ്റേഷൻ ശുചീകരിച്ചും ഉദ്യോഗസ്‌ഥർക്ക് പെരുന്നാൾ ഭക്ഷണം നൽകിയുമാണ് ഈ പെരുന്നാൾ ദിനം എസ്‌വൈഎസ്‌ കൊപ്പം യൂണിറ്റ് ആഘോഷിച്ചത്. സംഘടനയുടെ കൊപ്പം സോണിന് കീഴിലുള്ള 'സാന്ത്വനം' കോവിഡ് എമർജൻസി ടീമിന്റെ...

അമ്മയ്‌ക്കും മക്കൾക്കും നേരെ എയർഗൺ ഉപയോഗിച്ച് നിറയൊഴിച്ച യുവാവ് ആശുപത്രിയിൽ

പാലക്കാട്: ബന്ധുവീട്ടിൽ കയറി വീട്ടമ്മയ്‌ക്കും മക്കൾക്കും നേരെ എയർഗൺ ഉപയോഗിച്ചു നിറയൊഴിച്ച പ്രതി ആശുപത്രിയിൽ ചികിൽസ തേടി. വീട്ടമ്മയും മക്കളും തിരിച്ച് ആക്രമിച്ചെന്നു കാണിച്ചാണു പ്രതി വാളയാറിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

കോവിഡ് കൂടുന്നു; ജില്ലാ അതിർത്തിയിൽ പരിശോധന കർശനമാക്കി പോലീസ്

പാലക്കാട്: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ ചാലിശ്ശേരി ടൗണിലും ജില്ലാ അതിർത്തിയിലും പരിശോധന കർശനമാക്കി പോലീസ്. തൃശൂരിൽ നിന്നും പാലക്കാട്ടേക്ക് പ്രവേശിക്കുന്ന റോഡിൽ കർശന പരിശോധനയാണ് നടത്തുന്നത്. ബുധനാഴ്‌ച വൈകുന്നേരം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ...

കാറ്റും മഴയും; ആലത്തൂർ ഭാഗത്ത് വ്യാപക നാശം

ആലത്തൂർ: കഴിഞ്ഞ ദിവസത്തെ മഴയിൽ ആലത്തൂർ കാവശ്ശേരി ഭാഗത്ത് വ്യാപക നാശം. മരങ്ങൾ വീണ് വീടുകൾ, അംഗൻവാടി, വൈദ്യുതി കാലുകൾ, വഴിയോര കടകൾ, വീടുകളിലെ വാട്ടർ ടാങ്കുകൾ ഉൾപ്പടെ തകർന്നു. പലയിടത്തും ഗതാഗത...

തീവണ്ടിയിൽ കടത്താൻ ശ്രമിച്ച 32 കിലോഗ്രാം കഞ്ചാവ് പിടികൂടി

പാലക്കാട്: ധൻബാദ് എക്‌സ്‌പ്രസിൽ കടത്തിക്കൊണ്ടുവന്ന 32 കിലോഗ്രാം കഞ്ചാവ് ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ പിടികൂടി. പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്‌സൈസും നടത്തിയ പരിശോധനയിൽ ജനറൽ കമ്പാർട്മെന്റിന്റെ സീറ്റിനടിയിൽ നിന്നാണ് മൂന്ന്...
- Advertisement -