ഉരുൾപൊട്ടൽ ബാധിത മേഖലയിലേക്ക് പോകുന്നതിന് സഞ്ചാരികൾക്ക് കർശന വിലക്ക്
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളിലേക്ക് പോകുന്നതിന് കർശന വിലക്കേർപ്പെടുത്തി പോലീസ്. വേനലവധിക്ക് വയനാട്ടിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം.
വിനോദസഞ്ചാരികൾ സ്വന്തം നിലയ്‌ക്കോ താമസിക്കുന്ന റിസോർട്ടുകളിലെ വാഹനങ്ങളിലോ ദുരന്തമേഖലയിലേക്ക് കടക്കാൻ...
തലപ്പുഴ എൻജിനിയറിങ് കോളേജിൽ എസ്എഫ്ഐ-യുഡിഎസ്എഫ് സംഘർഷം; 5 വിദ്യാർഥികൾക്ക് പരിക്ക്
മാനന്തവാടി: തലപ്പുഴ എൻജിനിയറിങ് കോളേജിൽ എസ്എഫ്ഐ-യുഡിഎസ്എഫ് സംഘർഷത്തിൽ 5 വിദ്യാർഥികൾക്ക് പരിക്ക്. യുഡിഎഫ് പ്രവർത്തകനായ രണ്ടാംവർഷ ഇലക്‌ട്രേണിക്‌സ് വിദ്യാർഥിയും തലശ്ശേരി പാലോട് സ്വദേശിയുമായ ആദിൻ അബ്‌ദുല്ലയുടെ (20) മൂക്കിന് സാരമായി പരിക്കേറ്റു. പോലീസ്...
എൻഎം വിജയന്റെ ആത്‍മഹത്യ; കെ സുധാകരന്റെ മൊഴിയെടുക്കും
ബത്തേരി: വയനാട് ഡിസിസി മുൻ ട്രഷറർ എൻഎം വിജയന്റെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ മൊഴിയെടുക്കും. ബത്തേരി ഡിവൈഎസ്‌പി അബ്‌ദുൽ ഷരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അടുത്ത ആഴ്‌ച...
ലഹരി പരിശോധന; ഉദ്യോഗസ്‌ഥനെ ഇടിച്ച് വീഴ്‌ത്തി സ്‌കൂട്ടർ യാത്രികൻ, ഗുരുതര പരിക്ക്
വയനാട്: ലഹരി പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്‌ഥനെ ഇടിച്ച് വീഴ്‌ത്തി സ്‌കൂട്ടർ യാത്രികൻ. വയനാട് ബാവലി ചെക്ക്പോസ്‌റ്റിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. സിവിൽ എക്‌സൈസ് ഓഫീസർ ജയ്‌മോനാണ് ആക്രമിക്കപ്പെട്ടത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ...
വയനാട്ടിൽ സ്‌കൂൾ വിദ്യാർഥിക്ക് സഹപാഠികളുടെ മർദ്ദനം; കേസെടുത്തു
കൽപ്പറ്റ: വയനാട് മാനന്തവാടി അഞ്ചാംമൈലിൽ സ്‌കൂൾ വിദ്യാർഥിക്ക് സഹപാഠികളുടെ മർദ്ദനം. ഒരു സംഘം വിദ്യാർഥികൾ മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നു. നാല് ദിവസം മുമ്പാണ് സംഭവം. ഒരു കെട്ടിടത്തിന്റെ കോണിപ്പടിയിൽ കൊണ്ടുപോയി അഞ്ചു വിദ്യാർഥികൾ...
വയനാട് ഉരുൾപൊട്ടൽ; ഗുണഭോക്‌തൃ ലിസ്‌റ്റ് വൈകുന്നു, ജനകീയ സമിതി സമരത്തിലേക്ക്
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഏഴുമാസമായിട്ടും ഗുണഭോക്‌താക്കളുടെ പൂർണ ലിസ്‌റ്റ് പുറത്തുവിടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതരുടെ ജനകീയ സമിതി സമരത്തിലേക്ക്. ആദ്യഘട്ടമായി തിങ്കളാഴ്‌ച കലക്‌ട്രേറ്റിന് മുന്നിൽ ഉപവാസ സമരം നടത്തും.
ഗുണഭോക്‌താക്കളുടെ ലിസ്‌റ്റ്...
പിലാക്കാവ് കമ്പമലയിൽ വൻ കാട്ടുതീ പടരുന്നു; ആശങ്കയോടെ കുടുംബങ്ങൾ
മാനന്തവാടി: പിലാക്കാവ് കമ്പമലയിൽ വൻ കാട്ടുതീ. തിങ്കളാഴ്‌ച ഉച്ചയോടെയാണ് തീ പടർന്നത്. ഒരു മല ഏറെക്കുറെ പൂർണമായി കത്തിത്തീർന്നെന്ന് നാട്ടുകാർ പറഞ്ഞു. അടുത്ത മലയിലേക്ക് തീ വ്യാപിച്ചു. പുൽമേടാണ് കത്തിയത്. തീ അതിവേഗം...
കാട്ടാന ആക്രമണത്തിൽ ഒരുമരണം കൂടി; നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം
കൽപ്പറ്റ: സംസ്‌ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരുമരണം കൂടി. വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിലാണ് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചത്. നൂൽപ്പുഴ കാപ്പാട് ഉന്നതിയിൽ മനു (45) ആണ് മരിച്ചത്. തിരച്ചിലിനിടെ ഇന്ന് രാവിലെയാണ്...









































