Fri, Apr 19, 2024
25 C
Dubai

ചെറു മഴ നനഞ്ഞ് പ്രകൃതിയുടെ മടിത്തട്ടില്‍ ചിലവഴിക്കാന്‍ ജോയ്‌പൂര്‍ മഴക്കാടുകള്‍

പ്രകൃതിയോട് ഇണങ്ങി പ്രകൃതിയുടെ സൗന്ദര്യം മുഴുവന്‍ ആസ്വദിച്ച് കുറച്ചു നേരം പ്രകൃതിയുടെ മടിത്തട്ടില്‍ ചിലവഴിക്കാന്‍ കൊതിക്കാത്ത ആളുകള്‍ ഉണ്ടാകുമോ. യാത്രയെ പ്രണയിക്കുന്ന പലരും പലപ്പോഴും ആഗ്രഹിക്കുന്ന ഒന്നായിരിക്കും ഇത്. അത്തരത്തിലുള്ള യാത്രക്കാര്‍ക്ക് പറ്റിയ...

മഞ്ഞില്‍ പൊതിഞ്ഞൊരു സ്വര്‍ഗഭൂമി; ഇത് സഞ്ചാരിയുടെ മനം കവരുന്ന ‘ഫാഗു’

യാത്രയെ പ്രണയിക്കുന്നവര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട സ്‌ഥലമാണ് ഹിമാചല്‍പ്രദേശ്. ആരെയും ആകര്‍ഷിക്കുന്ന നിരവധി സ്വര്‍ഗഭൂമികള്‍ കൊണ്ട് സമ്പന്നമാണ് ഹിമാചല്‍പ്രദേശ് എന്നത് തന്നെയാണ് ഇതിന് കാരണം. അത്തരത്തിലുള്ള ഹിമാചലിലെ ഒരു സ്വര്‍ഗഭൂമിയാണ് ഫാഗു. സദാസമയവും മഞ്ഞുമൂടി...

സന്ദര്‍ശകര്‍ക്ക് സ്വാഗതം; പാലരുവി വെള്ളച്ചാട്ടം കാണാം ഏഴ് മുതല്‍

തെന്‍മല : സഞ്ചാരികള്‍ക്ക് ആവേശം പകരാന്‍ പാലരുവി വെള്ളച്ചാട്ടം തുറക്കുന്നു. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ ഏഴ് മാസങ്ങളായി വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. വെള്ളച്ചാട്ടം സഞ്ചാരികള്‍ക്കായി വീണ്ടും ഒരുങ്ങുന്നത് ആരോഗ്യ വകുപ്പിന്റെ...

കാസിരംഗ ദേശീയോദ്യാനം ഒക്‌ടോബർ 21ന് തുറക്കും; കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കും

ഗുവാഹത്തി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ദേശീയോദ്യാനമായ കാസിരംഗ ഈ മാസം 21 മുതല്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്നു കൊടുക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചില്‍ അടച്ചിട്ട പാര്‍ക്ക് കഴിഞ്ഞ 8 മാസത്തോളമായി സന്ദര്‍ശകരെ...

‘ലുക്കൊന്ന് മാറ്റാം’; അടിമുടി മാറാന്‍ ഒരുങ്ങി ആലപ്പുഴ ബീച്ച്

ആലപ്പുഴ : മുഖം മിനുക്കി അടിമുടി മാറാനൊരുങ്ങുകയാണ് ആലപ്പുഴ ബീച്ച്. ഇനി അധികം വൈകാതെ തന്നെ സഞ്ചാരികളുടെ മനം കവരാന്‍ ആലപ്പുഴ ബീച്ച് അണിഞ്ഞൊരുങ്ങും. സഞ്ചാരികളുടെ മാനസികോല്ലാസത്തിനായി കടപ്പുറത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും....

അതിര്‍ത്തി തുറന്നു; ഹിമാചലിലേക്ക് സഞ്ചാരികള്‍ക്ക് സ്വാഗതം

ഹിമാചല്‍ പ്രദേശ് : നീണ്ട നാളുകള്‍ക്ക് ശേഷം സഞ്ചാരികള്‍ക്കായി അതിര്‍ത്തി തുറന്ന് ഹിമാചല്‍ പ്രദേശ്. ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യം ആസ്വദിക്കുവാന്‍ ഇനി യാത്രകളെ പ്രണയിക്കുന്നവര്‍ക്ക് ഹിമാചലിലേക്ക് പോകാം. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി എല്ലായിടത്തും...

കോവിഡിനെ അതിജീവിക്കാന്‍ ഒരുങ്ങി ബേക്കല്‍ കോട്ടയും റാണിപുരവും

കാസര്‍ഗോഡ് : സന്ദര്‍ശകര്‍ക്ക് വീണ്ടും ദൃശ്യ വിരുന്നൊരുക്കാന്‍ ബേക്കല്‍ കോട്ടയും റാണിപുരവും ഒരുങ്ങുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിനോദസഞ്ചാരം നിര്‍ത്തിവച്ചിരുന്ന ബേക്കല്‍ കോട്ടയില്‍ ഈ മാസം 21 മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കും....

കാന്തല്ലൂരും മറയൂരും വീണ്ടുമൊരുങ്ങി; കോവിഡിനിടയിലും സന്ദര്‍ശകരുടെ തിരക്ക്

മറയൂര്‍ : സഞ്ചാരികള്‍ക്ക് എന്നും പ്രിയപ്പെട്ട സ്ഥലങ്ങളാണ് ഇടുക്കിയിലെ മറയൂര്‍, കാന്തല്ലൂര്‍ ഉള്‍പ്പെടുന്ന മൂന്നാര്‍ പ്രദേശം. വന്യജീവി സങ്കേതങ്ങളും വെള്ളച്ചാട്ടങ്ങളും കാടും മലയും മഞ്ഞും എല്ലാം ഉള്‍പ്പെട്ട ഈ മനോഹരനാട് എന്നും യാത്രയെ...
- Advertisement -